14498. എൻ നാഥനെ ദുഖിപ്പിച്ചേൻ

1 എൻ നാഥനെ ദുഖിപ്പിച്ചേൻ
തൻ സ്നേഹത്തെ നിന്ദിച്ചേ ഞാൻ
ദിനം തോറും ദൂരെ പോയ് ഞാൻ
മാ-തൃജപം പി-ന്തുടർന്നു

പല്ലവി:
വീട്ടിൽ പോം ഞാൻ, വീട്ടിൽ പോം ഞാൻ
പുതു ജീവൻ പ്രാപിച്ചീടാൻ
മാ-തൃജപം പി-ന്തുടർന്നു
ഇത്രയും നാൾ എല്ലാടവും

2 പർവ്വതവും മേടുകളും
ഞാൻ അലഞ്ഞു ഏകാന്തനായ്
മരിക്കാറായി എന്നാത്മാവു
മാ-തൃജപം പി-ന്തുടർന്നു [പല്ലവി]

3 കാൽവറിയിൽ യേശു നാഥൻ
ഇരുൾ നീക്കി ശോഭയേകി
ദിനം തോറും വാഴ്ത്തിടും ഞാൻ
മാ-തൃജപം പി-ന്തുടർന്നു [പല്ലവി]

Text Information
First Line: എൻ നാഥനെ ദുഖിപ്പിച്ചേൻ
Title: എൻ നാഥനെ ദുഖിപ്പിച്ചേൻ
English Title: I grieved my Lord from day to day
Author: Lizzie DeArmond (1912)
Translator: Simon Zachariah
Refrain First Line: വീട്ടിൽ പോം ഞാൻ, വീട്ടിൽ പോം ഞാൻ
Language: Malayalam
Copyright: Public Domain
Tune Information
Name: [എൻ നാഥനെ ദുഖിപ്പിച്ചേൻ]
Composer: Bentley DeForest Ackley
Key: D Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us