എൻ നാഥനെ ദുഖിപ്പിച്ചേൻ

എൻ നാഥനെ ദുഖിപ്പിച്ചേൻ (En nāthane dukhippiccēn)

Translator: Simon Zachariah; Author: Lizzie De Armond (1912)
Tune: [I grieved my Lord from day to day]
Published in 1 hymnal

Audio files: MIDI

Representative Text

1 എൻ നാഥനെ ദുഖിപ്പിച്ചേൻ
തൻ സ്നേഹത്തെ നിന്ദിച്ചേ ഞാൻ
ദിനം തോറും ദൂരെ പോയ് ഞാൻ
മാ-തൃജപം പി-ന്തുടർന്നു

പല്ലവി:
വീട്ടിൽ പോം ഞാൻ, വീട്ടിൽ പോം ഞാൻ
പുതു ജീവൻ പ്രാപിച്ചീടാൻ
മാ-തൃജപം പി-ന്തുടർന്നു
ഇത്രയും നാൾ എല്ലാടവും

2 പർവ്വതവും മേടുകളും
ഞാൻ അലഞ്ഞു ഏകാന്തനായ്
മരിക്കാറായി എന്നാത്മാവു
മാ-തൃജപം പി-ന്തുടർന്നു [പല്ലവി]

3 കാൽവറിയിൽ യേശു നാഥൻ
ഇരുൾ നീക്കി ശോഭയേകി
ദിനം തോറും വാഴ്ത്തിടും ഞാൻ
മാ-തൃജപം പി-ന്തുടർന്നു [പല്ലവി]

Source: The Cyber Hymnal #14498

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: Lizzie De Armond

Lizzie De Armond was a prolific writer of children's hymns, recitations and exercises. When she was twelve years old her first poem was published in the Germantown, Pa. Telegraph, however, it was not until she was a widow with eight children to support that she started writing in earnest. She wrote articles, librettos, nature stories and other works, as well as hymns. Dianne Shapiro, from "The Singers and Their Songs: sketches of living gospel hymn writers" by Charles Hutchinson Gabriel (Chicago: The Rodeheaver Company, 1916) Go to person page >

Text Information

First Line: എൻ നാഥനെ ദുഖിപ്പിച്ചേൻ (En nāthane dukhippiccēn)
Title: എൻ നാഥനെ ദുഖിപ്പിച്ചേൻ
English Title: I grieved my Lord from day to day
Author: Lizzie De Armond (1912)
Translator: Simon Zachariah
Language: Malayalam
Refrain First Line: വീട്ടിൽ പോം ഞാൻ, വീട്ടിൽ പോം ഞാൻ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14498

Suggestions or corrections? Contact us