14943. യേ-ശു-വിന്റെ സ്നേഹത്തിനെ പാടി

1 യേ-ശു-വിന്റെ സ്നേഹത്തിനെ പാടി
തൻ കൃ-പ-കളെ വാഴ്ത്തീടാം.
ശോ-ഭ-യേറും നാ-ടൊ-ന്നതിൽ
സ്ഥ-ല-മേകും നമുക്കായ്!

പല്ലവി:
നാമെല്ലാം ചെന്നു ചേ-ർന്നാൽ,
സ്വർഗ്ഗത്തിൽ എത്രയെത്ര സന്തോഷം!
യേശുവെ ദർശ്ശിക്കുമ്പോൾ,
നാം ആർപ്പിടും വൻ വി-ജയം!

2 പ-ര-ദേശി പോലലഞ്ഞു വാടി -
മേഘം മാർഗ്ഗം മ-റ-ച്ചാൽ,
യാ-ത്ര-യിൻ നാൾ തീർന്നു പോകും-
നെടു-വീർപ്പിനി വേണ്ട! [പല്ലവി]

3 വി-ശ്വ-സ്തരായ് ഭൂവിലിനി പാർക്കാം-
സേ-വി-ച്ചീടാം എന്നാളും.
തൻ മഹത്വം ഒന്നു കണ്ടാൽ
ക്ഷീ-ണം എല്ലാം മാറിപ്പോം! [പല്ലവി]

4 മു-ന്നി-ലുണ്ട് പ്രതിഫലം അന്നു,
തൻ സൌ-ന്ദര്യത്തെ കണ്ടീടും
തു-റ-ക്കും പവിഴ വാതിൽ,
തങ്ക വീ-ഥികൾ താണ്ടും! [പല്ലവി]

Text Information
First Line: യേ-ശു-വിന്റെ സ്നേഹത്തിനെ പാടി
Title: യേ-ശു-വിന്റെ സ്നേഹത്തിനെ പാടി
English Title: Sing the wondrous love of Jesus
Author: Eliza Edmunds Stites Hewitt
Translator: Simon Zachariah
Language: Malayalam
Copyright: Public Domain
Tune Information
Name: [യേ-ശു-വിന്റെ സ്നേഹത്തിനെ പാടി]
Composer: Emily Devine Wilson
Key: C Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us