14944. യേശുവി-ലും തൻ വാക്കിലും

1 യേശുവി-ലും തൻ വാക്കിലും
ആശ്രയി-പ്പതു മോദം
യഹോവ അ-രുളിചെയ്യും
മാറ്റമി-ല്ലാ വാഗ്ദത്തം!

പല്ലവി:
നല്ലാശ്വാസം യേശു തന്നിൽ
എത്ര നാ-ൾ രുചിച്ചു ഞാൻ
യേശു എന്നും എ-ന്റെ സ്വന്തം
ഏറ്റം മോ-ദം തൻ കൃപ

2 നല്ലാശ്വാ-സം യേശു തന്നിൽ
ശുദ്ധി നൽ-കും തൻ രക്തം
വിശ്വാസാൽ നീ മുങ്ങി തീർന്നാൽ
സൗഖ്യം, ശു-ദ്ധി പ്രാപിക്കും [പല്ലവി]

3 യേശുവിൽ നാം ആശ്രയിച്ചാൽ
പാപം, സ്വാ-ർത്ഥം നീങ്ങിടും
സൗജന്യ-മായ് സ്വീകരിക്കാം
ജീവൻ ശാ-ന്തി സന്തോഷം [പല്ലവി]

4 നിന്നിലെ ആശ്ര-യം ഭാഗ്യം
രക്ഷകാ എൻ സ്നേഹിതാ
പാർക്കുമെന്നും നീയെൻ കൂടെ
ഇന്നും എ-ന്നും എന്നേക്കും [പല്ലവി]

Text Information
First Line: യേശുവി-ലും തൻ വാക്കിലും
Title: യേശുവി-ലും തൻ വാക്കിലും
Author: Louisa M. R. Stead (1882)
Refrain First Line: നല്ലാശ്വാസം യേശു തന്നിൽ
Language: English
Copyright: Public Domain
Tune Information
Name: [യേശുവി-ലും തൻ വാക്കിലും]
Composer: William James Kirkpatrick
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us