യേ-ശു-വിന്റെ സ്നേഹത്തിനെ പാടി

യേ-ശു-വിന്റെ സ്നേഹത്തിനെ പാടി (Yē-śu-vinṟe snēhattine pāṭi)

Author: E. E. Hewitt; Translator: Simon Zachariah
Tune: HEAVEN (Wilson)
Published in 1 hymnal

Audio files: MIDI

Representative Text

1 യേ-ശു-വിന്റെ സ്നേഹത്തിനെ പാടി
തൻ കൃ-പ-കളെ വാഴ്ത്തീടാം.
ശോ-ഭ-യേറും നാ-ടൊ-ന്നതിൽ
സ്ഥ-ല-മേകും നമുക്കായ്!

പല്ലവി:
നാമെല്ലാം ചെന്നു ചേ-ർന്നാൽ,
സ്വർഗ്ഗത്തിൽ എത്രയെത്ര സന്തോഷം!
യേശുവെ ദർശ്ശിക്കുമ്പോൾ,
നാം ആർപ്പിടും വൻ വി-ജയം!

2 പ-ര-ദേശി പോലലഞ്ഞു വാടി -
മേഘം മാർഗ്ഗം മ-റ-ച്ചാൽ,
യാ-ത്ര-യിൻ നാൾ തീർന്നു പോകും-
നെടു-വീർപ്പിനി വേണ്ട! [പല്ലവി]

3 വി-ശ്വ-സ്തരായ് ഭൂവിലിനി പാർക്കാം-
സേ-വി-ച്ചീടാം എന്നാളും.
തൻ മഹത്വം ഒന്നു കണ്ടാൽ
ക്ഷീ-ണം എല്ലാം മാറിപ്പോം! [പല്ലവി]

4 മു-ന്നി-ലുണ്ട് പ്രതിഫലം അന്നു,
തൻ സൌ-ന്ദര്യത്തെ കണ്ടീടും
തു-റ-ക്കും പവിഴ വാതിൽ,
തങ്ക വീ-ഥികൾ താണ്ടും! [പല്ലവി]

Source: The Cyber Hymnal #14943

Author: E. E. Hewitt

Pseudonym: Li­die H. Ed­munds. Eliza Edmunds Hewitt was born in Philadelphia 28 June 1851. She was educated in the public schools and after graduation from high school became a teacher. However, she developed a spinal malady which cut short her career and made her a shut-in for many years. During her convalescence, she studied English literature. She felt a need to be useful to her church and began writing poems for the primary department. she went on to teach Sunday school, take an active part in the Philadelphia Elementary Union and become Superintendent of the primary department of Calvin Presbyterian Church. Dianne Shapiro, from "The Singers and Their Songs: sketches of living gospel hymn writers" by Charles Hutchinson Gabriel (… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: യേ-ശു-വിന്റെ സ്നേഹത്തിനെ പാടി (Yē-śu-vinṟe snēhattine pāṭi)
Title: യേ-ശു-വിന്റെ സ്നേഹത്തിനെ പാടി
English Title: Sing the wondrous love of Jesus
Author: E. E. Hewitt
Translator: Simon Zachariah
Language: Malayalam
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14943

Suggestions or corrections? Contact us