14762. നല്‍ ശാന്തമായ് വിശ്രമിപ്പാന്‍

1 നല്‍ ശാന്തമായ് വിശ്രമിപ്പാന്‍
ദൈവത്തിന്‍ മാര്‍വ്വിടം
പാപമേശാത്ത പാര്‍പ്പിടം
ദൈവത്തിന്‍ മാര്‍വ്വിടം

പല്ലവി:
ഓ ദൈവ പുത്രന്‍ യേശു
ലോകത്തിന്‍ രക്ഷകന്‍
ദൈവത്തിന്‍ മാര്‍വ്വണക്ക
വന്നിടും എഴകളെ

2 ആശ്വാസമാം മാധുര്യമാം
ദൈവത്തിന്‍ മാര്‍വ്വിടം
രക്ഷകനെ കാണുന്നിടം
ദൈവത്തിന്‍ മാര്‍വ്വിടം [പല്ലവി]

3 സ്വതന്ത്രമാകും പാര്‍പ്പിടം
ദൈവത്തിന്‍ മാര്‍വ്വിടം
സന്തോഷം ശാന്തി തിങ്ങിടും
ദൈവത്തിന്‍ മാര്‍വ്വിടം [പല്ലവി]

Text Information
First Line: നല്‍ ശാന്തമായ് വിശ്രമിപ്പാന്‍
Title: നല്‍ ശാന്തമായ് വിശ്രമിപ്പാന്‍
English Title: There is a place of quiet rest
Author: Cleland Boyd McAfee (1903)
Translator: Simon Zachariah
Refrain First Line: ഓ ദൈവ പുത്രന്‍ യേശു
Language: Malayalam
Copyright: Public Domain
Tune Information
Name: [നല്‍ ശാന്തമായ് വിശ്രമിപ്പാന്‍]
Composer: Cleland Boyd McAfee
Key: D Major
Copyright: Public DomainMedia
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us