14763. നല്കിടുന്നു യേശുവിന്നായ്

1 നല്കിടുന്നു യേശുവിന്നായ്
എന്നെ തന്നെ സമ്പൂർണ്ണം
എന്നും സ്നേഹിച്ചാശ്രയിക്കും
എന്നും പാർക്കും തൻ മുൻമ്പിൽ

പല്ലവി:
നല്കിടുന്നെല്ലാം നല്കിടുന്നെല്ലാം
രക്ഷകാ ഞാൻ നിന്റെ മുമ്പിൽ
നല്കിടുന്നെല്ലാം

2 നല്കിടുന്നു യേശുവിന്നായ്
താഴ്മയോടെ തൻ പാദേ
ലോകമോഹം വിട്ടൊഴിഞ്ഞു
യേശുവേ നീ കൈക്കൊൾക [പല്ലവി]

3 നല്കിടുന്നു യേശുവിന്നായ്
പൂണ്ണനാക്കൂ രക്ഷകാ!
ശുദ്ധാത്മാവെ തോന്നിച്ചെന്നിൽ
വഴ്കെന്നുള്ളിൽ സ്വന്തമായ്. [പല്ലവി

4 നല്കിടുന്നു യേശുവിന്നായ്
ഏകിടുന്നു എൻ സ്വന്തം
സ്നേഹം ശകതി നിറച്ചെന്നിൽ
ആശിഷം ചൊരികെന്മേൽ [പല്ലവി]

5 നല്കിടുന്നു യേശുവിന്നായ്
ശുദ്ധാത്മാവു വന്നെന്നിൽ!
രക്ഷയിൻ സന്തോഷം തന്നു
സ്തോത്രം സ്തുതി നാഥനു! [പല്ലവി]

Text Information
First Line: നല്കിടുന്നു യേശുവിന്നായ്
Title: നല്കിടുന്നു യേശുവിന്നായ്
English Title: All to Jesus, I surrender
Author: Judson Wheeler Van DeVenter
Translator: Simon Zachariah
Refrain First Line: നല്കിടുന്നെല്ലാം നല്കിടുന്നെല്ലാം
Language: Malayalam
Copyright: Public Domain
Tune Information
Name: [നല്കിടുന്നു യേശുവിന്നായ്]
Composer: Winfield Scott Weeden
Key: D Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us