14479. എൻ കാ-തി നി-മ്പമാം പേ-രുണ്ട്

1 എൻ കാ-തി നി-മ്പമാം പേ-രുണ്ട്
പാടീ-ടും ഞാനതിൻ മൂ-ല്ല്യം
എൻ കാ-തിനിമ്പമാം ഗാ-നമായ്
ഭൂവിങ്കലോ വേറില്ല!

പല്ലവി:
യേ-ശുവെ മാ സ്നേഹം!
എൻ യേ-ശുവെ മാ സ്നേഹം!
എൻ യേ-ശുവെ മാ സ്നേഹം!
ആദ്യം സ്നേഹി-ച്ചെന്നെ താൻ

2 ചൊല്ലു-ന്നെൻ രക്ഷ-കൻ സ്നേ-ഹത്തെ
മരി-ച്ചു സ്വാതന്ത്ര്യ മേ-കാ-ൻ
ചൊ-ല്ലുന്നു രക്തത്തിൻ മ-ഹാത്മ്യം
പാ-പിക്കു ശ-രണമേ [പല്ലവി]

3 ചൊല്ലു-ന്നു താതൻ തൻ മോദത്തെ-
തൻ സൂനുവായീടും എന്മേൽ.
ആനന്ദം എന്നിൽ നൽകീടുന്നു,
പ്ര-യാണത്തിൻ കാലത്തിൽ. [പല്ലവി]

4 ചൊല്ലു-ന്നു താതൻ കരു-തലെ-
ഓരോ ദിവസ-ത്തിന്നായും,
വെളി-ച്ചം പാതയിൽ ഏ-കുന്നു,
ഇരു-ട്ടിൻ വേ-ളയിൽ. [പല്ലവി]

5 ചൊല്ലു-ന്നു മിത്രത്തിൻ സ്നേ-ഹത്തെ
എൻ നോ-വറിയുന്ന സ്നേ-ഹം!
എൻ ഭാരം മുറ്റും പേ-റീടുന്നോൻ
ഭൂ-വിങ്കലോ വേറില്ല. [പല്ലവി]

6 എൻ ഹൃത്തി-ന്നാനന്ദം ഏകുന്നു
ഓരോ കണ്ണീരും താൻ വാർക്കും
മന്ത്രിക്കുന്നതെന്റെ കാതിലായ്
നീ ആശ്രയിക്കുക [പല്ലവി]

7 യേശു-വിൻ നാമം അതി-മ്പമാം
എൻ കാ-തിനതേറ്റം പ്രിയം
ശുദ്ധർക്കു പോലുമേ ചൊല്ലിടാ
മറ്റാർക്കും ചൊല്ലീടാ [പല്ലവി]

8 സു-ഗന്ധം വീശുന്ന നാ-മമേ
മുള്ളുള്ള ഈ ലോക പാതേ
നിരപ്പാക്കീടുമേ കുന്നുകൾ
സ്വർഗ്ഗീയ പാതയിൽ [പല്ലവി]

9 വീണ്ടെ-ടുക്കപ്പെട്ടോ-ർ കൂട്ടത്തിൽ
പാപം രോഗം അകന്നോ-നായ്
ഞാൻ പാടും അന്നാളിൽ നിത്യമായ്
യേശുവിന്റെ സ്നേഹത്തെ [പല്ലവി]

Text Information
First Line: എൻ കാ-തി നി-മ്പമാം പേ-രുണ്ട്
Title: എൻ കാ-തി നി-മ്പമാം പേ-രുണ്ട്
English Title: There is a name I love to hear
Author: Frederick Whitfield (1855)
Translator: Simon Zachariah
Refrain First Line: യേ-ശുവെ മാ സ്നേഹം!
Language: Malayalam
Copyright: Public Domain
Tune Information
Name: O HOW I LOVE JESUS
Key: A♭ Major
Source: 19th Century American melody
Copyright: Public DomainMedia
More media are available on the tune authority page.

Suggestions or corrections? Contact us