നിന്നീടിൻ യേശുവിനായ്

നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യ സേനകളെ (Ninnīṭin yēśuvinnāy kristya sēnakaḷe)

Translator: Simon Zachariah; Author: George Duffield (1858)
Tune: WEBB
Published in 1 hymnal

Audio files: MIDI

Representative Text

1 നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യ സേനകളെ
ഉയർത്തീടിൻ കൊടിയെ നഷ്ടം നേരിടല്ലേ
ജയം ജയം തനിക്കും തന്റെ സേനകൾക്കും
വൈരികൾ എല്ലാം തോൽക്കും താൻ കർത്താവായ് വാഴും

2 നിന്നീടിൻ യേശുവിന്നായ് എന്നീ പോർ വിളി കേൾ
നിങ്ങൾ നിദ്ര കൊണ്ടാലോ അവനു ലജ്ജ താൻ
നിൻ ഉള്ളിലും പുറത്തും കാണുന്ന തിന്മയെ
നീ നേരിട്ടു പോരാടി ഇല്ലായ്മ ആക്കുക

3 നിന്നീടിൻ യേശുവിന്നായ് കാഹളനാദം കേൾ
മുന്നോട്ടു ചേരിൻ പോരിൽ ഈ നേരം വീരരെ
എണ്ണം ഇല്ലാ വൈരികൾ ഏറ്റം ശൗര്യമുള്ളോർ
പേടിച്ചിടേണ്ടവരെ ധൈര്യമായി ചെയ്ക പോർ

4 നിന്നീടിൻ യേശുവിന്നായ് തൻ ശക്തി ശരണം
സ്വശക്തി ഫലിച്ചീടാ സ്വ ആശ്രയം വൃഥാ
സർവ്വായുധവർഗ്ഗം നീ ആത്മാവിൽ ധരിക്ക
ആപത്തിൻ നടുവിലും ആവതു ചെയ്ക പോർ

5 *നിന്നീടിൻ യേശുവിന്നായ് നിരന്നു നിൽക്ക നാം
ജയം യഹോവാക്കെന്നു ഉച്ചത്തിൽ ആർപ്പിടിൻ
അനേകർ വീണെന്നാലും ധീരരായ് നിൽക്ക നാം
മരണം നേരിട്ടാലും നമുക്ക് നേട്ടം താൻ

6 നിന്നീടിൻ യേശുവിന്നായ് യുദ്ധം വേഗം തീരും
ഇന്നു പോരിൻ സന്നാഹം നാളെ ജയഗീതം
ജയാളിക്കു ലഭിക്കും ജീവന്റെ കിരീടം
തേജസിൽ യേശുവോടു വാണീടും എന്നുമേ

Source: The Cyber Hymnal #14802

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: George Duffield

Duffield, George, Jr., D.D., son of the Rev. Dr. Duffield, a Presbyterian Minister, was born at Carlisle, Pennsylvania, Sept. 12, 1818, and graduated at Yale College, and at the Union Theological Seminary, New York. From 1840 to 1847 he was a Presbyterian Pastor at Brooklyn; 1847 to 1852, at Bloomfield, New Jersey; 1852 to 1861, at Philadelphia; 1861 to 1865, at Adrian, Michigan; 1865 to 1869, at Galesburg, Illinois; 1869, at Saginaw City, Michigan; and from 1869 at Ann Arbor and Lansing, Michigan. His hymns include;— 1. Blessed Saviour, Thee I love. Jesus only. One of four hymns contributed by him to Darius E. Jones's Temple Melodies, 1851. It is in 6 stanzas of 6 lines. In Dr. Hatfield's Church Hymnbook it is given in 3 s… Go to person page >

Text Information

First Line: നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യ സേനകളെ (Ninnīṭin yēśuvinnāy kristya sēnakaḷe)
Title: നിന്നീടിൻ യേശുവിനായ്
English Title: Stand up, stand up for Jesus
Author: George Duffield (1858)
Translator: Simon Zachariah
Language: Malayalam
Copyright: Public Domain

Tune

WEBB

George J. Webb (b. Rushmore Lodge, near Salisbury, Wiltshire, England, 1803; d. Orange, NJ, 1887) composed WEBB (also known as MORNING LIGHT) on a voyage from England to the United States. The tune was published in The Odeon, a collection of secular music compiled by Webb and Lowell Mason (PHH 96) i…

Go to tune page >


Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14802

Suggestions or corrections? Contact us