ആരാധിക്ക നാം

ആരാധിക്ക നാം, രാജാവായോനെ (Ārādhikka nāṁ, rājāvāyēāne)

Translator: Simon Zachariah; Author: Robert Grant (1833)
Tune: LYONS
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 ആരാധിക്ക നാം, രാജാവായോനെ
തന്‍ സ്നേഹം ശക്തി, പാടി ഘോഷിക്കാം
നാളെന്നും താന്‍ കോട്ട, നമ്മുടെ ദുര്‍ഗ്ഗം
ഭംഗി സ്തോത്രം, സ്തുതി, അണിഞ്ഞവന്‍ താന്‍

2 തന്‍ ശക്തി വര്‍ണ്ണിക്കാം, കൃപയെ പാടാം
തന്‍ വസ്ത്രം പ്രഭ, മേല്ക്കട്ടി വാനം
വന്‍ കാറ്റും മേഘവും തന്‍ രഥങ്ങളാം
തന്‍ ചിറകിന്‍ വഴി കൂരിരുളാകാം

3 ഭൂതലമോ തന്‍ നിക്ഷേപ ഖനി
പ്രപഞ്ചമെല്ലാം തന്നുടെ സൃഷ്ടി
തന്‍ നിയമമോ മറാത്തതല്ലയോ
അതിരി-ല്ലാഴിയോ തന്‍ വസ്ത്രമല്ലോ

4 തന്‍ കരുതലോ വര്‍ണ്ണിക്കാനാകാ
നിറഞ്ഞു നില്‍ക്കും പ്രപഞ്ചമെല്ലാം
കുന്നു മലകളില്‍ തെളിഞ്ഞു കാണാം
മഞ്ഞിന്‍ കണത്തിലും പേമാരിയിലും

5 മര്‍ത്ത്യരെ കേള്‍പ്പിന്‍ ക്ഷീണരെ കേള്‍പ്പിന്‍
അവനിലുള്ളോര്‍ ബലം പ്രാപിക്കും
തന്‍ കരുണയോ ശാശ്വതമല്ലയോ
നമ്മെ സൃഷ്ടിച്ചോനും സഖിയുമവന്‍

6 വറ്റാത്ത സ്നേഹം! ക്ഷീണിക്കാ ശക്തി!
ഉന്നതത്തിലോ വിണ്‍ദൂതര്‍ വാഴ്ത്തും
ഭൂമിയില്‍ താഴ്മയുള്ളോര്‍ വന്ദിച്ചീടും
സത്യമായെന്നെന്നും തന്‍ നാമം വാഴ്ത്തും

Source: The Cyber Hymnal #14442

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: Robert Grant

Robert Grant (b. Bengal, India, 1779; d. Dalpoorie, India, 1838) was influenced in writing this text by William Kethe’s paraphrase of Psalm 104 in the Anglo-Genevan Psalter (1561). Grant’s text was first published in Edward Bickersteth’s Christian Psalmody (1833) with several unauthorized alterations. In 1835 his original six-stanza text was published in Henry Elliott’s Psalm and Hymns (The original stanza 3 was omitted in Lift Up Your Hearts). Of Scottish ancestry, Grant was born in India, where his father was a director of the East India Company. He attended Magdalen College, Cambridge, and was called to the bar in 1807. He had a distinguished public career a Governor of Bombay and as a member of the British Parliament, where… Go to person page >

Text Information

First Line: ആരാധിക്ക നാം, രാജാവായോനെ (Ārādhikka nāṁ, rājāvāyēāne)
Title: ആരാധിക്ക നാം
English Title: O worship the King, all glorious above
Author: Robert Grant (1833)
Translator: Simon Zachariah
Meter: 10.10.11.11
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14442
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14442

Suggestions or corrections? Contact us