Author: Amelia Matilda HullMeter: 11.9.11.9 with refrainAppears in 102 hymnalsFirst Line: There is life for a look at the crucified OneTopics: God: His Attributes, Works and Word The Gospel - OfferedScripture: Isaiah 45:22Used With Tune: LIFE FOR A LOOK
Appears in 4 hymnalsFirst Line: Meditar en Jesús ha de ser mi afánRefrain First Line: Ven, ven, buen JesúsUsed With Tune: [Meditar en Jesús ha de ser mi afán]
Meter: 12.9.12.9Appears in 16 hymnalsTopics: Hearer Of Prayer, God The; King, Christ Our; Punishment Of The Wicked; Kingdom of Christ; Omnipotence, God'SScripture: Psalm 21Used With Tune: LATAKIA
Author: Amelia M. Hull; Unknown; Simon ZachariahAppears in 1 hymnalFirst Line: ജീവനു-ണ്ടാം ഏക നോട്ടത്താല്-ക്രൂശിങ്കല്‍Refrain First Line: നോ-ക്കി-ജീ-വി-ക്കLyrics: 1 ജീവനു-ണ്ടാം ഏക നോട്ടത്താല്-ക്രൂശിങ്കല്‍
ജീവനു-ണ്ടാം ഇപ്പോള്‍ നിനക്കു-
പാപീ നോക്കി നീ രക്ഷ പ്രാ-പിക്കുക
ജീവനെ തന്നൊരു യേശുവില്‍
പല്ലവി:
നോ-ക്കി-ജീ-വി-ക്ക-
ജീവനു-ണ്ടാം ഏക നോട്ടത്താല് ക്രൂശിങ്കല്‍
ജീവനു-ണ്ടാം ഇപ്പോള്‍ നിനക്കു
2 യേശുതാന്‍ നിന്‍പാപം വഹിച്ചി-ട്ടില്ലായ്കില്‍
എന്തിനു പാപവാ-ഹകനായ്
തന് മൃത്യു നിന് കടം വീട്ടായ്കി-ലെന്തിനു
പാപ നാ-ശ രക്തമൊഴുകി [പല്ലവി]
3 പ്രാര്‍ത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കും
രക്തം താന്‍ രക്ഷിക്കും ആത്മാവെ
രക്തത്തെ ചിന്തിയൊ-രേശുവില്‍ നിന് പാപം
സാദരം വയ്ക്കുക നീ മുദാ [പല്ലവി]
4 ക്രൂശിന്മേൽ താൻ പെടും പാടു നീ കണ്ടുവോ?
തന്നുടെ രോദനം കേട്ടുവോ?
നിന്നുടെ മോചനം നേടി താൻ എന്നതാൽ,
താമസമെന്നിയെ പ്രാപിക്കൂ. [പല്ലവി]
5 ചെയ്യേണ്ട-തായിനി ഒന്നുമി-ല്ലെന്നീശന്‍
ചൊന്നതാല്‍ സംശയം നീക്കുക
കാലത്തി-കവിങ്കല്‍ പ്രത്യക്ഷ-നായവന്‍
വേലയെ പൂര്‍ണ്ണമായ് തികച്ചു. [പല്ലവി]
6 യേശു താന്‍ നല്കുന്ന നിത്യമാം ജീവനെ
ആശു നീ സാമോദം വാങ്ങുക
നിന്നുടെ നീതിയാം യേശു ജീവിക്കയാല്‍
വന്നിടാ മൃത്യു എന്നറിക. [പല്ലവി]
7 ജീവനു-ണ്ടാം ഏക നോട്ടത്താല്-ക്രൂശിങ്കല്‍
ജീവനു-ണ്ടാം ഇപ്പോള്‍ നിനക്കു-
പാപീ നോക്കി നീ രക്ഷ പ്രാ-പിക്കുക
തന്നെപ്പോൽ നിർമ്മല-നാകും നീ [പല്ലവി]Used With Tune: [ജീവനു-ണ്ടാം ഏക നോട്ടത്താല്-ക്രൂശിങ്കല്‍]
Author: Amelia Matilda Hull; ks. Paweł Sikora, d. 1972Appears in 1 hymnalFirst Line: Kto spojrzy na Pana, kto spojrzy na krzyżRefrain First Line: Spórjz, spójrz, grzeszy spójrz!Topics: Rok kościelny Czas pasyjnyUsed With Tune: THERE IS LIFE FOR A LOOK AT THE CRUCIFED ONE
Author: Amelia Matilda Hull; Antônio Ferreira de Campos, 1866-1950Meter: 12.9.12.9 with refrainAppears in 1 hymnalFirst Line: Terás vida em olhar pra Jesus, SalvadorRefrain First Line: Vê, vê, viverásUsed With Tune: LATAKIA
Author: Amelia M. HullAppears in 1 hymnalFirst Line: Der er liv i et blik paa den korsfæstedeRefrain First Line: Se, se, se og lev!Used With Tune: [Der er liv i et blik paa den korsfæstede]