14949. യേശുവെ പോൽ വേറെ മിത്രം ഇല്ല

1 യേശുവെ പോൽ വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
ആത്മസൗഖ്യം നല്കും വൈദ്യൻ ഇല്ല;
വേറെങ്ങും, വേറാരും!

പല്ലവി:
യേശു അ-റി-യും വേദ-നകൾ,
താൻ ന-ട-ത്തുമെ എന്നാളും.
യേശുവെ പോൽ നല്ല മിത്രം ഇല്ല;
വേറെങ്ങും, വേറാരും!

2 പരിശുദ്ധനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സൗമ്യവാനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും! [പല്ലവി]

3 വേർപിരിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സ്നേഹം പകരുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും! [പല്ലവി]

4 കൈവെടിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സർവ്വം ക്ഷമിക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും! [പല്ലവി]

5 രക്ഷകനെപോലെ ദാനം ഇല്ല;
വേറെങ്ങും, വേറാരും!
സ്വർഗ്ഗം ഒരുക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും! [പല്ലവി]

Text Information
First Line: യേശുവെ പോൽ വേറെ മിത്രം ഇല്ല
Title: യേശുവെ പോൽ വേറെ മിത്രം ഇല്ല
English Title: There's not a friend like the lowly Jesus
Author: Johnson Oatman, Jr. (1895)
Translator: Simon Zachariah
Refrain First Line: യേശു അ-റി-യും വേദ-നകൾ
Language: Malayalam
Copyright: Public Domain
Tune Information
Name: [യേശുവെ പോൽ വേറെ മിത്രം ഇല്ല]
Composer: George Crawford Hugg
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us