14630. ജീവിപ്പിച്ചീടേണം

1 ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ഉയർപ്പിക്കും നിൻ ശക്തിയെ
നിൻ ജനം കാണട്ടെ.

പല്ലവി:
ജീവിപ്പിച്ചീടേണം
നിദ്രയെ മാറ്റേണം
നിൻ ജീവ ശ്വാസം ഊതിയെൻ
ക്ഷീണം അകറ്റേണം.

2 ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ജീവന്റെ അപ്പം തന്നെന്റെ
ക്ഷീണം അകറ്റേണം. [പല്ലവി]

3 ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ശുദ്ധാവിയിൻ വൻ ശക്തിയാൽ
നിൻ നാമം വാഴേണം. [പല്ലവി]

4 ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
പെന്തക്കൊസ്തിൻ വൻ മാരിയാൽ
ആശീർവദിക്കേണം. [പല്ലവി

Text Information
First Line: ജീവിപ്പിച്ചീടേണം
Title: ജീവിപ്പിച്ചീടേണം
English Title: Revive thy work, O Lord
Author: Albert Midlane
Translator: Simon Zachariah
Refrain First Line: ജീവിപ്പിച്ചീടേണം
Language: Malayalam
Copyright: Public Domain
Tune Information
Name: MIDLANE
Composer: William Howard Doane, 1832-1915
Meter: SMD
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us