14628 | The Cyber Hymnal#14629 | 14630 |
Text: | ജീവി-ച്ചീടുന്ന-തു യേശു-വിന്നായ് |
Author: | Thomas O. Chisholm |
Translator: | Simon Zachariah |
Tune: | [ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്] |
Composer: | Carl Howard Lowden |
Media: | MIDI file |
1 ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്
എന്നിൽ താൻ എന്നാ-ളും ആന-ന്ദിക്കും
തന്നി-ഷ്ടം ചെയ്തെ-ന്നും സന്തോ-ഷിക്കും
ഇതാ-ണെൻ പാത ആ-ശിഷ-ത്തിന്നായ്
പല്ലവി:
ഞാൻ എന്നെ നൽകിടുന്നു എൻ രക്ഷകാ നാഥാ
നീ നിന്നെ തന്നെ ഏകി ക്രൂശിങ്കൽ യാഗത്താൽ
എൻ ഹൃത്തിൽ വാഴ്ക എന്നും നീ മാത്രമെൻ നാഥൻ
എൻ ജീവനെ തന്നീടുന്നു എപ്പോഴുംഎന്നാളും
2 ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്
എൻ പേർ-ക്കായ് മൃത്യു-വെ താൻ വ-രിച്ചു.
തൻ വി-ളി കേൾപ്പാൻ ഞാൻ മോദി-ക്കുന്നു
എല്ലാം ത്യജിച്ചും ഞാൻ പിൻഗ-മിക്കും [പല്ലവി]
3 ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്
തൻ ശു-ദ്ധ നാമ-ത്തിൽ വേല ചെയ്യും
കഷ്ട-മോ നഷ്ട-മോ വന്നീടിലും
ക്രൂശി-ന്റെ പേരിൽ ഞാൻ ചുമ-ന്നീടും [പല്ലവി]
4 ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്
ഭൂവി-ൽ ഈ തീ നാളം പ്രകാ-ശിക്കും
അല-ഞ്ഞു പോയോ-രെ തേടും എന്നും
വിശ്രാ-മം നൽകീ-ടും തൻ പാ-ദത്തിൽ [പല്ലവി]
Text Information | |
---|---|
First Line: | ജീവി-ച്ചീടുന്ന-തു യേശു-വിന്നായ് |
Title: | ജീവി-ച്ചീടുന്ന-തു യേശു-വിന്നായ് |
English Title: | Living for Jesus a life that is true |
Author: | Thomas O. Chisholm (1917) |
Translator: | Simon Zachariah |
Refrain First Line: | ഞാൻ എന്നെ നൽകിടുന്നു എൻ രക്ഷകാ നാഥാ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്] |
Composer: | Carl Howard Lowden |
Key: | F Major or modal |
Copyright: | Public Domain |
Products | |||
---|---|---|---|
![]() | ![]() | ![]() | ![]() |
LIVING FOR JESUS (Baptist Hymnal 2008 - 545)
PowerPoint Presentation for Projection
| Ringing Praise (Easy medleys of praise and worship songs blended with traditional hymn tunes) | LIVING FOR JESUS (Celebration 605)
PowerPoint Presentation for Projection
| LIVING FOR JESUS (Hymnal for Worship & Celebration 372)
PowerPoint Presentation for Projection
|
More products... |