സൃഷ്ടി ഗാനം പാടും ദൂതര്‍

Representative Text

1 സൃഷ്ടി ഗാനം പാടും ദൂതര്‍
വാനില്‍ ആടി പാടുന്നു
സൃഷ്ടി ഗാനം പാടും നമ്മള്‍
നാഥന്‍ ജാതം പാടീടാം

പല്ലവി:
വന്നു കൂടിന്‍, ആരാധിപ്പിന്‍
യേശു ക്രിസ്തു രാജാവെ

2 ആട്ടിടയര്‍ രാത്രി കാലേ
ആട്ടിന്‍ കൂട്ടം പാര്‍ക്കവേ
നമ്മോടോത്തായ് ദൈവം ഇന്നു
ശിശു ശോഭ മിന്നുന്നു. [പല്ലവി]

3 ശാസ്ത്രിമാരെ കണ്‍തുറപ്പിന്‍
ദൂരെ കാണ്മിന്‍ മഹത്വം
ലോകത്തിന്‍ ലക്ഷ്യത്തെ കാണ്മിന്‍
ജന്മ താരം കണ്മുന്നില്‍ [പല്ലവി]

4 ശുദ്ധര്‍ നിന്നെ വണങ്ങുന്നു
ഭക്ത്യാദരം സമ്മോദം
പെട്ടന്നായി ദൈവപുത്രന്‍
ഇറങ്ങും തന്‍ ആലയെ [പല്ലവി]

5 അനുതാപാല്‍ വന്നിടുവിന്‍
പാപികളെ തന്‍ മുന്‍പില്‍
നാശയോഗ്യരായ നിങ്ങള്‍
മോചിതരായ് തീരുവിന്‍ [പല്ലവി]

6 ശിശുവാം ഈ പൈതല്‍ നാളെ
താതനൊത്തു വാണീടും
രാജ്യങ്ങള്‍ അടുത്തുകൂടി
മുഴങ്കാല്‍ മടക്കുമേ [പല്ലവി]

7 സൃഷ്ടികളെ വാഴ്ത്തിപാടിന്‍
താത പുത്രാ ആത്മാവെ!
എന്നും ആര്‍ത്തു പാടിടുവിന്‍
ത്രിത്വത്തെ നാം നാള്‍ തോറും [പല്ലവി]

8 ആരാധിക്കുന്നു ഞങ്ങളെല്ലാം
താത പുത്രനാത്മാവേ
ഏകനായ ദൈവാത്മാവെ
സ്വര്‍ഗ്ഗത്തിന്‍ സിംഹാസനെ

പല്ലവി:
ഹല്ലേലൂയ്യ! ഹല്ലേലൂയ്യ!
സ്വര്‍ഗ്ഗം വാഴും ത്രിത്വമേ!

Source: The Cyber Hymnal #15035

Author: James Montgomery

James Montgomery (b. Irvine, Ayrshire, Scotland, 1771; d. Sheffield, Yorkshire, England, 1854), the son of Moravian parents who died on a West Indies mission field while he was in boarding school, Montgomery inherited a strong religious bent, a passion for missions, and an independent mind. He was editor of the Sheffield Iris (1796-1827), a newspaper that sometimes espoused radical causes. Montgomery was imprisoned briefly when he printed a song that celebrated the fall of the Bastille and again when he described a riot in Sheffield that reflected unfavorably on a military commander. He also protested against slavery, the lot of boy chimney sweeps, and lotteries. Associated with Christians of various persuasions, Montgomery supported missio… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: സൃഷ്ടി ഗാനം പാടും ദൂതര്‍ (Sr̥ṣṭi gānaṁ pāṭuṁ dūtar)
Title: സൃഷ്ടി ഗാനം പാടും ദൂതര്‍
Author: James Montgomery
Translator: Simon Zachariah
Meter: 8.7.8.7.8.7
Language: Malayalam
Refrain First Line: വന്നു കൂടിന്‍, ആരാധിപ്പിന്‍
Copyright: Public Domain

Tune

REGENT SQUARE (Smart)

Henry T. Smart (PHH 233) composed REGENT SQUARE for the Horatius Bonar (PHH 260) doxology "Glory be to God the Father." The tune was first published in the English Presbyterian Church's Psalms and Hymns for Divine Worship (1867), of which Smart was music editor. Because the text editor of that hymna…

Go to tune page >


Media

The Cyber Hymnal #15035
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #15035

Suggestions or corrections? Contact us