നീ ശുദ്ധനായ്‌ തീർന്നു

നീ ശുദ്ധനായ്‌ തീർന്നു ചൊൽ-കേശുവോടു (Nī śud'dhanāy‌ tīrnnu ceāl-kēśuvēāṭu)

Translator: Simon Zachariah; Author: William D. Longstaff (1882)
Tune: HOLINESS (Stebbins)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 നീ ശുദ്ധനായ്‌ തീർന്നു ചൊൽ-കേശുവോടു.
പാർക്കവനിൽ നി-ത്യം തൻ വചനത്താൽ.
ദൈ-വമക്കളെ നീ മു-റ്റും തുണക്ക,
ഏ-ക മനസ്സായാൽ ആ-ശിഷം എകും.

2 നീ ശുദ്ധനായ്‌ തീ-ർന്നു ലോ-കം ത്യജിക്ക.
എ-കാന്തതതയിൽ നീ യേ-ശുവേ നോക്ക,
തൻ രൂപത്തോട് നീ ഏ-കീ ഭവിക്ക,
നി-ന്നെ ദർശ്ശിക്കു-ന്നോർ തൻ മുഖം കാണും.

3 നീ ശുദ്ധനായ്‌ തീ-ർന്നു താൻ നടത്തീടും.
നീ മുന്നിലായ് ഓടാ- ഒ-രിക്കലുമേ,
ഏ-തവസ്ഥയിലും പി-ന്തുടരുക,
തൻ മുഖത്തെ നോ-ക്കി തൻ വാക്കു കേൾക്ക.

4 നീ ശുദ്ധനായ്‌ തീ-ർന്നു ആ-ശ്വസിക്കുക.
നിൻ വഴികളെ-ല്ലാം താൻ അറിയുന്നു,
സ്നേഹ-ത്തിൽ നടത്തും തൻ ആത്മാവിനാൽ,
ദി-വ്യ ശുശ്രൂഷക്കായി താൻ ഒരുക്കിടും.

Source: The Cyber Hymnal #14812

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: William D. Longstaff

William Dunn Longstaff United Kingdom 1822-1894. Born at Sunderland, Durham, England, the son of a wealthy ship owner, he was a person of independent financial means. Although Longstaff had everything he desired, he still had an empty feeling in his life, and attended church one day and was inspired by words of a China missionary, Griffith John, on furlough to England, preaching at a service in Keswick, England, citing I Peter 1:16, “Be ye holy, for I am holy”. That resulted in him giving his heart to the Lord and beginning a Christian life, dedicated to God. He became a generous philanthropist and was influential in evangelical circles. Following his friend, Rev Arthur A Rees, a persuasive Welsh preacher, who left the Anglican pr… Go to person page >

Text Information

First Line: നീ ശുദ്ധനായ്‌ തീർന്നു ചൊൽ-കേശുവോടു (Nī śud'dhanāy‌ tīrnnu ceāl-kēśuvēāṭu)
Title: നീ ശുദ്ധനായ്‌ തീർന്നു
English Title: Take time to be holy
Author: William D. Longstaff (1882)
Translator: Simon Zachariah
Meter: 6.5.6.5 D
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14812
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14812

Suggestions or corrections? Contact us