14867. ഭോഷവഴി-യെ വിട്ടോടിടുക

1 ഭോഷവഴി-യെ വിട്ടോടിടുക,
ഭൂ-അസ്ഥി-രം ഹാ! നാൾകൾ നീങ്ങുന്നു.
മണ്ണിൻ മകൻ നീ കൃപ പ്രാപിച്ചോൻ,
ദൈവ സ്വരം നീ കേൾക്കുന്നില്ലയോ?
"മർത്യാ നീ ശീഘ്രം പിന്തി-രി-ഞ്ഞുവാ"

2 സുന്ദര ലോകം, ലോകർ ജ്ഞാനികൾ-
സാമ്രാജ്യങ്ങൾ ഉ-യർന്നു വീഴുന്നു.
സ്വപ്‌നങ്ങൾ കണ്ടു വിലപിക്കുന്നു,
എന്നുണരും ദു-സ്വപനത്തിൽ നിന്നും!
സുന്ദര ലോകം, ലോകർ ജ്ഞാ-നി-കൾ.

3 ഭൂമിയിൽ നീതി, ലോകർ ഒന്നത്രേ!
ദൈവത്തിൻ ഇഷ്ടം ഭൂവിൽ വാഴുമ്പോൾ,
ഇപ്പോഴും ഭൂവിൽ നിന്നുയരുന്നു,
ആനന്ദമാർന്ന ജയ ഘോഷങ്ങൾ
"ഭൂമിയിൽ നീതി, ലോകർ ഒ-ന്ന-ത്രേ!"

Text Information
First Line: ഭോഷവഴി-യെ വിട്ടോടിടുക
Title: ഭോഷവഴി-യെ വിട്ടോടിടുക
English Title: Turn back, O man, forswear thy foolish ways
Author: Clifford L. Bax
Translator: Simon Zachariah
Meter: 10.10.10.10.10
Language: Malayalam
Copyright: Public Domain
Tune Information
Name: OLD 124TH
Meter: 10.10.10.10.10
Key: F Major or modal
Source: Genevan Psalter, 1551
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us