14577 | The Cyber Hymnal#14578 | 14579 |
Text: | കൂടീടിൻ പാടാനായ്, ഹാലേലൂയ്യാ ആമ്മേൻ! |
Author: | Christian H. Bateman |
Translator: | Simon Zachariah |
Tune: | MADRID |
1 കൂടീടിൻ പാടാനായ്, ഹാലേലൂയ്യാ ആമ്മേൻ!
സ്തോത്രങ്ങൾ രാജനു, ഹാലേലൂയ്യാ ആമ്മേൻ!
സർവ്വാത്മ ധ്വനിയാൽ- നാഥൻ സിംഹാസനേ-
സ്തുതിക്കു യോഗ്യനു, ഹാലേലൂയ്യാ ആമ്മേൻ!
2 ഉയർത്തീൻ മാനസം- ഹാലേലൂയ്യാ ആമ്മേൻ!
വാനം മുഴങ്ങട്ടെ- ഹാലേലൂയ്യാ ആമ്മേൻ!
നാഥനും മിത്രവും, നമുക്കവൻ തന്നേ,
തൻ സ്നേഹം വറ്റീടാ- ഹാലേലൂയ്യാ ആമ്മേൻ!
3 ക്രിസ്തനു സ്തോത്രമേ- ഹാലേലൂയ്യാ ആമ്മേൻ!
എൻ ജീവൻ പോയാലും- ഹാലേലൂയ്യാ ആമ്മേൻ!
സ്വർഗ്ഗീയ തീരത്തും, വാഴ്ത്തീടും തൻ നന്മ,
എന്നെന്നും പാടീടാം- ഹാലേലൂയ്യാ ആമ്മേൻ!
Text Information | |
---|---|
First Line: | കൂടീടിൻ പാടാനായ്, ഹാലേലൂയ്യാ ആമ്മേൻ! |
Title: | കൂടീടിൻ പാടാനായ്, ഹാലേലൂയ്യാ ആമ്മേൻ! |
English Title: | Come, Christians, join to sing |
Author: | Christian H. Bateman |
Translator: | Simon Zachariah |
Meter: | 66.66 D |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | MADRID |
Meter: | 66.66 D |
Key: | A♭ Major |
Source: | Traditional Spanish melody |
Copyright: | Public Domain |