14485. എൻ ദൈവമേ ഓർത്തീടേണേ

1 എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ
എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ
എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ
നീലാകാ-ശമപ്പുറമായ്

2 സ്വർഗ്ഗത്തിലെൻ വീടൊന്നുണ്ട് നൽ ശോഭിതം
സ്വർഗ്ഗത്തിലെൻ വീടൊന്നുണ്ട് നൽ ശോഭിതം
സ്വർഗ്ഗത്തിലെൻ വീടൊന്നുണ്ട് നൽ ശോഭിതം
നീലാകാ-ശമപ്പുറമായ്

3 യേശു എന്റെ രക്ഷകനാം നിന്റേയുമാം
യേശു എന്റെ രക്ഷകനാം നിന്റേയുമാം
യേശു എന്റെ രക്ഷകനാം നിന്റേയുമാം
നീലാകാ-ശമപ്പുറമായ്

Text Information
First Line: എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ
Title: എൻ ദൈവമേ ഓർത്തീടേണേ
Author: Unknown
Translator: Simon Zachariah
Language: Malayalam
Copyright: Public Domain
Tune Information
Name: DO LORD
Arranger: Joe Uthup
Composer: Anonymous
Key: C Major
Copyright: Public DomainMedia
Adobe Acrobat image: PDF
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us