യുദ്ധത്തിന്നു യുദ്ധത്തിനു

യു-ദ്ധത്തിന്നു യു-ദ്ധത്തിനു കേൾ-ക്ക കാഹളം (Yu-d'dhattinnu yu-d'dhattinu kēḷ-kka kāhaḷaṁ)

Author: Volbrecht Nagel
Tune: [Ho, my comrades, see the signal] (Bliss)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 യു-ദ്ധത്തിന്നു യു-ദ്ധത്തിനു കേൾ-ക്ക കാഹളം
ശ-ക്തിയോടു ധ്വ-നിക്കുന്നു സൈ-ന്യം കൂടേണം

പല്ലവി:
യേ-ശു ക്രി-സ്തു രാജാവാകും സർ-വ്വ ഭൂമിയിൽ
സേ-വകരാം നാമും കൂടെ വാഴും തേ-ജസ്സിൽ

2 ക്രൂ-ശ്ശിൻ കൊടി-ക്കീഴിൽ എങ്ങും ജ-യം കൊള്ളും നാം
വാ-ശിയിൽ എതി-ർക്കുന്നവൻ വീ-ഴും നിശ്ചയം [പല്ലവി]

3 സാ-ത്താൻ തന്റെ സൈ-ന്യം കൂട്ടി എതിർ നിൽക്കുമോ?
യേ-ശു നാമം കേ-ട്ടിട്ടവർ ഓ-ടിയില്ലയൊ [പല്ലവി]

4 മാ-യഭാക്തി ലോ-കയുക്തി അ-ല്ല ആശ്രയം
ദൈ-വാത്മാവും ദൈ-വവാക്കും അത്രേ ആയുധം [പല്ലവി]

5 കാ-ഹളങ്ങ-ളെ നാം ഊതി അ-ട്ടഹസിക്കും
അ-പ്പോൾ ഇരു-ട്ടിന്റെ കോട്ട താ-നേ വീണീടും [പല്ലവി]

6 നീ-തി സൂര്യൻ ശോ-ഭയോ-ടുദിക്കും ഉള്ളത്തിൽ
പാ-ടികൊണ്ടനേ-കർ വരും ജീ-വ വഴിയിൽ [പല്ലവി]

7 ഭൂ-മിയുടെ അ-റ്റത്തോളം സ-ർവ്വ സൃഷ്ടിയും
ദൈ-വത്തിൻ മ-ഹത്വം കണ്ടു വീ-ണു കുമ്പിടും [പല്ലവി]

8 ഹ-ല്ലെലൂയ്യാ ഹ-ല്ലെലൂയ്യാ സ്തു-തി സ്തോത്രവും
എ-ന്നെന്നേക്കും ദൈ-വത്തിനും പു-ത്രനാത്മനും [പല്ലവി]

Source: The Cyber Hymnal #14905

Author: Volbrecht Nagel

(no biographical information available about Volbrecht Nagel.) Go to person page >

Text Information

First Line: യു-ദ്ധത്തിന്നു യു-ദ്ധത്തിനു കേൾ-ക്ക കാഹളം (Yu-d'dhattinnu yu-d'dhattinu kēḷ-kka kāhaḷaṁ)
Title: യുദ്ധത്തിന്നു യുദ്ധത്തിനു
Author: Volbrecht Nagel
Meter: 8.5.8.5 D
Language: Malayalam
Refrain First Line: യേ-ശു ക്രി-സ്തു രാജാവാകും സർ-വ്വ ഭൂമിയിൽ
Copyright: Public Domain

Media

The Cyber Hymnal #14905
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14905

Suggestions or corrections? Contact us