യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ

യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ (Yēśu ceāllunnu nannāy viḷaṅṅān)

Author: Susan Warner; Translator: Simon Zachariah
Tune: [Jesus bids us shine] (Excell)
Published in 1 hymnal

Audio files: MIDI

Representative Text

1 യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ
ചെറു തിരി കോണിൽ പ്രകാശിക്കും പോൽ
ഈ ലോകാന്ധകാരെ നാം ശോഭിക്ക
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

2 യേശു ചൊല്ലുന്നു വിളങ്ങെനിക്കായ്
വെട്ടം മങ്ങിയതാ-കിലറിയും താൻ
സ്വർഗ്ഗത്തിൽ നിന്നു നോ-ക്കും നമ്മെ താൻ
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

3 യേശു ചൊല്ലുന്നു പിന്നെല്ലാർക്കായും
പാപം, ദുഖം, മുട്ടും, ലോകത്തിൽ എല്ലാം
ചുറ്റും അന്ധകാരം; നാം ശോഭിക്ക
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

4 യേശു ചൊല്ലുന്നു അദ്ധ്വാനിക്ക നീ
പാപികളെ തേടി രക്ഷിച്ചീടുക
താൻ തുണയ്ക്കും നമ്മെ നാം ശോഭിക്കിൽ
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

Source: The Cyber Hymnal #14918

Author: Susan Warner

(no biographical information available about Susan Warner.) Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ (Yēśu ceāllunnu nannāy viḷaṅṅān)
Title: യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ
English Title: Jesus bids us shine
Author: Susan Warner
Translator: Simon Zachariah
Language: Malayalam
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14918

Suggestions or corrections? Contact us