യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍

യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍ (Yahēāvaye bhayannu anusarikkunnēān)

Author: Simon Zachariah
Tune: ST. ALPHEGE (Gauntlett)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍
ഭാഗ്യവാന്‍ തന്നേ നൂനം, നന്മ വന്നണയും

2 നിന്‍ ഭാര്യ നിന്റെ വീട്ടില്‍ നല്‍ ദ്രാക്ഷാ വള്ളി പോല്‍
മക്കള്‍ ഒലീവിന്‍ തൈകള്‍ മേശക്കു ചുറ്റുമേ

3 യഹോവ ഭക്തനായോന്‍ അനുഗ്രഹയോഗ്യന്‍
സിയോനില്‍ നിന്നും യാവേ അനുഗ്രഹമേകും

4 നിന്‍ ആയുഷ്ക്കാലമെല്ലാം നീ നന്മയെ കാണും
തലമുറയെ കാണും സമാധാനം നിന്മേല്‍

5 താത പുത്രനാത്മന്നും മഹത്വമുണ്ടാക!
ആദിയിങ്കലും എന്നും ഉള്ള പ്രകാരം പോല്‍

Source: The Cyber Hymnal #14900

Author: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍ (Yahēāvaye bhayannu anusarikkunnēān)
Title: യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍
Author: Simon Zachariah
Meter: 7.6.7.6
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14900
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14900

Suggestions or corrections? Contact us