വിശ്വാസാല്‍ നോക്കുന്നേന്‍

Representative Text

1 വിശ്വാസാല്‍ നോക്കുന്നേന്‍,
കാല്‍വറി ക്രൂശ്ശിന്‍മേല്‍, രക്ഷകനേ!
മോചിക്കെന്‍ പാപത്തെ, കേള്‍ക്കുകെന്‍ പ്രാത്ഥന,
നിന്‍ സ്വന്തമാക്കെന്നെ ഇന്നു മുതല്‍!

2 ഏകുക വന്‍ കൃപ,
ഹൃത്തിന്നു നിന്‍ ബലം, തീഷ്ണതയായ്
നിന്‍ ബലി മൂലമായ്, എന്‍ സ്നേഹം നിന്നോടായ്
എന്നും നല്‍ അഗ്നിപോല്‍ ജ്വലി-ക്കട്ടെ!

3 ജീവിത പാതയില്‍
ഖിന്നനായ് ഓടുമ്പോള്‍, നീ നയിക്കേ;
രാത്രിയെ നീക്കുകെ, കണ്ണീര്‍ തുടക്കുകേ,
നിന്നോട് ചേരുവാന്‍ തുണക്കെന്നെ

4 ജീവന സ്വപ്‌നങ്ങള്‍
തകര്‍ന്നടിയുമ്പോള്‍ മണ്ണാകുമ്പോള്‍
രക്ഷകാ നീക്കുകേ ഭയ സംശയങ്ങള്‍
രക്ഷിച്ചു മേല്‍ ലോകേ അണക്കെന്നെ!

Source: The Cyber Hymnal #15003

Author: Ray Palmer

Ray Palmer (b. Little Compton, RI, 1808; d. Newark, NJ, 1887) is often considered to be one of America's best nineteenth-century hymn writers. After completing grammar school he worked in a Boston dry goods store, but a religious awakening prodded him to study for the ministry. He attended Yale College (supporting himself by teaching) and was ordained in 1835. A pastor in Congregational churches in Bath, Maine (1835-1850), and Albany, New York (1850-1865), he also served as secretary of the American Congregational Union (1865-1878). Palmer was a popular preacher and author, writing original poetry as well as translating hymns. He published several volumes of poetry and hymns, including Sabbath Hymn Book (1858), Hymns and Sacred Pieces (1865… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: വിശ്വാസാല്‍ നോക്കുന്നേന്‍ (Viśvāsāl nēākkunnēn)
Title: വിശ്വാസാല്‍ നോക്കുന്നേന്‍
English Title: My faith looks up to thee
Author: Ray Palmer
Translator: Simon Zachariah
Meter: 6.6.4.6.6.6.4
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #15003
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #15003

Suggestions or corrections? Contact us