സ്വർഗ്ഗത്തിൽ സന്തോഷം

സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ (Svarggattil santēāṣaṁ uṇṭinnērattil)

Author: Anonymous
Tune: [Ring the bells of heaven! there is joy today]
Published in 1 hymnal

Audio files: MIDI

Representative Text

1 സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
നഷ്ടപ്പെട്ടു പോയൊരാടിതാ.
നല്ലിടയൻ തേടിച്ചെന്നു കണ്ടു തൻ.
തോളിലേറ്റി കൊണ്ടുവന്നഹോ!

ദൈവ ദൂതരെ പാടീടുവിൻ,
സ്വർ വിശുദ്ധരെ നിങ്ങൾ ആർപ്പിൻ,
രക്ഷിതാവിൻ ആനന്ദം മഹത്തരം,
ഘോഷിക്കേണം നാമെല്ലാവരും.

2 സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
രക്ഷപ്പെട്ട പാപിക്കായഹോ!
സ്വർഗ്ഗതാതൻ ഓടി വന്നുടൻ ഇതാ,
സ്നേഹമോടെ ചുംബിച്ചീടുന്നു.

3 സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
അങ്കി മേത്തരം കൊടുത്തുടൻ.
മോതിരം വിരൽക്കും പാദരക്ഷയ്ക്കും,
മോദമോടെ താതനേകുന്നു.

4 സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
അക്രമങ്ങളാൽ മരിച്ചവർ.
ജീവൻ പ്രാപിച്ചെന്നും സ്വർഗ്ഗരാജ്യത്തിൽ,
ദൈവപൈതലായ് ഭവിച്ചിപ്പോൾ

Source: The Cyber Hymnal #15052

Author: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ (Svarggattil santēāṣaṁ uṇṭinnērattil)
Title: സ്വർഗ്ഗത്തിൽ സന്തോഷം
Author: Anonymous
Language: Malayalam
Refrain First Line: ദൈവ ദൂതരെ പാടീടുവിൻ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #15052

Suggestions or corrections? Contact us