സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ

സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ (Semyamāy yēśu kṣaṇikkunninnenne)

Translator: Simon Zachariah; Author: Will L. Thompson (1880)
Tune: THOMPSON (Thompson)
Published in 1 hymnal

Audio files: MIDI

Representative Text

1 സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ
ക്ഷണിക്കുന്നേവരെയും
വാതുക്കല്‍ കാത്തു നില്‍ക്കുന്നതു കാണ്‍ക
എനിക്കായും നിനയ്ക്കും

വരൂ, വരൂ, ക്ഷീണിതരായവരെ
യേശു വിളിക്കുന്നു വീട്ടില്‍ ചേര്‍പ്പാനായ്
വിശ്രമിപ്പാന്‍ എന്നേക്കും

2 യേശു യാചിക്കുന്നു, വൈകീടരുതെ,
യാചിക്കുന്നു വരിക
തന്‍ കരുണയെ നീ പാഴാക്കീടല്ലേ
എനിക്കായും നിനയ്ക്കും

3 കാലം പോയ്പോകുന്നു വൈകീടരുതെ,
നമ്മില്‍ നിന്നും എന്നേക്കും
ആസന്നമാകുന്നു മരണദിനം
എനിക്കായും നിനയ്ക്കും

4 വാഗ്ദത്ത സ്നേഹമോ അത്ഭുതമത്രെ
എന്നോടും നിന്നോടുമേ
പാപികളെങ്കിലും ക്ഷമ നല്കുമേ
എനിക്കായും നിനയ്ക്കും

Source: The Cyber Hymnal #15039

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: Will L. Thompson

Will Lamartine Thompson (1847-1909) Born: November 7, 1847, East Li­ver­pool, Ohio. Died: Sep­tem­ber 20, 1909, New York, New York. Buried: Ri­ver­view Cem­e­te­ry, East Li­ver­pool, Ohio. Rebuffed in an ear­ly at­tempt to sell his songs to a com­mer­cial pub­lish­er, Thomp­son start­ed his own pub­lish­ing com­pa­ny. He lat­er ex­pand­ed, open­ing a store to sell pi­an­os, or­gans and sheet mu­sic. Both a lyr­i­cist and com­pos­er, he en­sured he would al­ways re­mem­ber words or mel­o­dies that came to him at odd times: "No mat­ter where I am, at home or ho­tel, at the store or tra­vel­ing, if an idea or theme comes to me that I deem wor­thy of a song, I jot it down in verse. In this… Go to person page >

Text Information

First Line: സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ (Semyamāy yēśu kṣaṇikkunninnenne)
Title: സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ
Author: Will L. Thompson (1880)
Translator: Simon Zachariah
Language: Malayalam
Refrain First Line: വരൂ, വരൂ, ക്ഷീണിതരായവരെ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #15039

Suggestions or corrections? Contact us