രക്ഷകാ എന്നിൽ

രക്ഷകാ എന്നിൽ—നീ വസിപ്പാനായ് (Rakṣakā ennil—nī vasippānāy)

Author: Anonymous
Tune: [I am Thine, O Lord, I have heard Thy voice]
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 രക്ഷകാ എന്നിൽ—നീ വസിപ്പാനായ്
എൻ സ്വയം നിന്നോടൊന്നായ്
ക്രൂശിക്കപ്പെട്ടെ-ന്നുള്ളതെപ്പോഴും
വാസ്തവമായ്ത്തീരട്ടെ

പല്ലവി:
നിന്നിലു-ള്ള വിശ്വാസം മൂലം
എന്നും ഞാൻ-ജീവിച്ചീടാൻ
തന്നരുൾ നിൻ-ആത്മ-ദാനം മേൽക്കുമേൽ
എന്നരുമ-നാഥനെ

2 ക്രൂശിതമായ-ജീവിതമെന്നിൽ
ശാശ്വതമായുണ്ടാവാൻ
എൻ പ്രയത്നത്താൽ-യാതൊരിക്കലും
സാദ്ധ്യമല്ലെൻ കർത്താവേ! [പല്ലവി]

3 നിൻ വചനം എൻ-ആത്മഭോജനം
ആവതിന്നു നാൾക്കുനാൾ
വിശുദ്ധാത്മാവിൻ വെളിച്ചം എന്നിൽ
വിളങ്ങീടണം എന്നും [പല്ലവി]

4 കർത്തനെയെന്നിൽ-സ്വാതന്ത്ര്യമായ് നീ
നിത്യം നിൻ വ്യാപാരങ്ങൾ
ശക്തിയായ് നട-ത്തുന്നതിനായി
കാക്കേണം സ്വയം ക്രൂശിൽ [പല്ലവി]

5 ഉയിർപ്പിൻ ശക്തി ഊർജിതമായെൻ
ജീവിതത്തിലുണ്ടാവാൻ
പഴയ മർത്ത്യൻ-സതതം ശവ-
ക്കുഴിയിൽ കിടക്കട്ടെ [പല്ലവി]

6 ക്രൂശിൻ ദിവ്യ-രഹസ്യം എന്റെ
നിമിഷം പ്രതിയുള്ള
അനുഭവമായ്-ദിനവും തീരാൻ
അനുഗ്രഹമേകണം [പല്ലവി]

7 ദിവസേന ഞാൻ-മരിക്കുന്നെന്നു
ദിവ്യവാസ്തവമാവാൻ!
യേശുവിൻ മൃത്യു എൻ ശരീരത്തിൽ
ഞാൻ സദാ വഹിക്കട്ടെ. [പല്ലവി]

Source: The Cyber Hymnal #14960

Author: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: രക്ഷകാ എന്നിൽ—നീ വസിപ്പാനായ് (Rakṣakā ennil—nī vasippānāy)
Title: രക്ഷകാ എന്നിൽ
Author: Anonymous
Refrain First Line: നിന്നിലു-ള്ള വിശ്വാസം മൂലം
Copyright: Public Domain

Media

The Cyber Hymnal #14960
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14960

Suggestions or corrections? Contact us