നിത്യനാം അരൂപി, ജ്ഞാനിയാം ദൈവം

നിത്യനാം അരൂപി, ജ്ഞാനിയാം ദൈവം (Nityanāṁ arūpi, jñāniyāṁ daivaṁ)

Author: Walter C. Smith; Translator: Simon Zachariah
Tune: ST. DENIO
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 നിത്യനാം അരൂപി, ജ്ഞാനിയാം ദൈവം
നേത്രങ്ങള്‍ക്കദൃശ്യന്‍, ശോഭ നിറഞ്ഞോന്‍
അനാദി കാലമായ്‌ വാഴ്ത്തപ്പെടുന്നോന്‍
ജയാളിയാം ശക്തന്‍ തന്‍ നാമം വാഴ്ത്താം

2 സ്വസ്ഥത ഇല്ലാത്തോന്‍ തത്ര പ്പെടാത്തോന്‍
മിച്ചം വരുത്താത്തോന്‍ തൃപ്തി തരുന്നോന്‍
ഉന്നത പര്‍വതം പോല്‍ ന്യായം ഉള്ളോന്‍
നന്മയും സ്നേഹവും വര്‍ഷിപ്പിക്കുന്നോന്‍

3 ജീവ ജന്തുക്കള്‍ക്കു ജീവന്‍ പര്‍ന്നോന്‍
മാനുഷ്യര്‍ക്കെല്ലാര്‍ക്കും തന്‍ ശ്വാസം തന്നോന്‍
വൃക്ഷത്തിന്‍ പൂ പോലെ നാം പൂത്തു നില്‍ക്കാം
നാം കൊഴിഞ്ഞെന്നാലും താന്‍ നില നിക്കും.

4 മഹത്വ പിതാവാം ശോഭയിന്‍ രാജന്‍
തന്‍ ദൂതര്‍ വാഴ്ത്തുന്നു, ചുറ്റും കൂടുന്നു,
ഏറ്റം കൃപാ ധനം താന്‍ ചൊരിയുന്നു
ഹൃത്തിന്‍ കറ നീക്കി മാലകറ്റുന്നു.

5 നിന്‍ മഹത്വം കാണ്മാന്‍ നന്ദി കരേറ്റാന്‍
തേജസ്സില്‍ മുങ്ങിയ നിന്‍ മുഖം കാണാന്‍
ക്രിസ്തുവില്‍ ദര്‍ശിക്കും ദൈവമഹത്വം
ആവസിച്ച്ചീടുവാന്‍ ആശീര്‍വദിക്ക

Source: The Cyber Hymnal #14785

Author: Walter C. Smith

Smith, Walter Chalmer, D.D., was born at Aberdeen Dec. 5, 1824, and educated at the Grammar School and University of that City. He pursued his Theological studies at Edinburgh, and was ordained Pastor of the Scottish Church in Chad well Street, Islington, London, Dec. 25, 1850. After holding several pastorates he became, in 1876, Minister of the Free High Church, Edinburgh. His contributions to poetical literature have been many and of great merit. His principal works are:— (1) The Bishop's Walk, 1860; (2) Olrig Grange, 1872; (3) Borland Hall, 1874; (4) Hilda among the Broken Gods, 1878; (5) North Country Folk, 1883; (6) Kildrostan, 1884; (7) Hymns of Christ and Christian Life, 1876. From his Hymns of Christ, &c, 1876, the following,… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: നിത്യനാം അരൂപി, ജ്ഞാനിയാം ദൈവം (Nityanāṁ arūpi, jñāniyāṁ daivaṁ)
Title: നിത്യനാം അരൂപി, ജ്ഞാനിയാം ദൈവം
English Title: Immortal, invisible, God only wise
Author: Walter C. Smith
Translator: Simon Zachariah
Meter: 11.11.11.11
Language: Malayalam
Copyright: Public Domain

Tune

ST. DENIO

ST. DENIO is based on "Can mlynedd i nawr" ("A Hundred Years from Now"), a traditional Welsh ballad popular in the early nineteenth century. It was first published as a hymn tune in John Roberts's Caniadau y Cyssegr (Hymns of the Sanctuary, 1839). The tune title refers to St. Denis, the patron saint…

Go to tune page >


Media

The Cyber Hymnal #14785
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14785

Suggestions or corrections? Contact us