ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ

ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ (N̄ān prāpiccu samr̥d'dhiye)

Author: Edgar Page; Translator: Simon Zachariah
Tune: [I've reached the land of corn and wine]
Published in 1 hymnal

Audio files: MIDI

Representative Text

1 ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ
എന്‍ സ്വന്തമായ് സമ്പുഷ്ടിയും
എന്‍ രാത്രികള്‍ കഴിഞ്ഞു പോയ്‌
ശോഭയേറും സുദിനമായ്.

ബയൂലദേശം നല്ലിടം,
കൊടിമുടിയില്‍ നില്‍ക്കവേ-
കാണുന്നതാ മന്ദിരങ്ങള്‍!
എന്‍ പേര്‍ക്കായ് പണി തീര്‍ത്തവ
മിന്നും മണല്‍ ചുറ്റുമെങ്ങും-
സ്വര്‍ഗ്ഗമതെന്‍ വീടെന്നേക്കും!

2 നാഥനോപ്പം ഞാന്‍ നടക്കും,
മാധുര്യമായ സംസര്‍ഗ്ഗം!
കൈ പിടിച്ചു താന്‍ നടത്തും
എന്നെ സ്വര്‍ഗ്ഗത്തിന്‍ തീരത്തു.

3 കാറ്റില്‍ വരുന്നു സുഗന്ധം!
സ്വഗ്ഗീയ ജീവവൃക്ഷത്തിന്‍
പൂക്കള്‍ കൊഴിയില്ലവിടെ
ജീവജലം ഒഴുകുന്നേ.

4 മാ-രുതൻ വരു-ന്നെൻ പേർക്കു
സ്വര്‍ഗ്ഗീയ ഗാനം കേള്‍ക്കുന്നേ
വേണ്ടെടുപ്പിന്‍ ഗാനം പാടി
ഒത്തു ചേരാം ദൂതരോടെ.

Source: The Cyber Hymnal #14638

Author: Edgar Page

Real name Edgar Page Stites. Used Edgar Page… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ (N̄ān prāpiccu samr̥d'dhiye)
Title: ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ
English Title: I've reached the land of corn and wine
Author: Edgar Page
Translator: Simon Zachariah
Language: Malayalam
Refrain First Line: ബയൂലദേശം നല്ലിടം
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14638

Suggestions or corrections? Contact us