മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു

മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു (Mēl vīṭṭil en yēśu hā! snēhamāy viḷikkunnu viḷikkunnu)

Author: Fanny Crosby ; Translator: Mosa Valsalam
Tune: CALLING TODAY
Published in 1 hymnal

Audio files: MIDI

Representative Text

1 മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു
സ്നേഹപ്രകാശം വിട്ടകന്നോനായ് ദൂരെ പോകുന്നതെന്തു!

പല്ലവി:
നീ ഇന്നു വാ, നീ ഇന്നു വാ,
ക്രിസ്തു ഹാ! സ്നേഹമായ് വിളിക്കുന്നു ഇന്നു വാ-

2 ക്ഷീണിച്ചോനെ യേശു സ്വസ്ഥമാക്കും വിളിക്കുന്നു വിളിക്കുന്നു
പാപഭാരം കൊണ്ടു ചെല്ലുക നീ ആട്ടുകയില്ല നിന്നെ [പല്ലവി]

3 കാത്തുനിൽക്കുന്നേശു നീ ഇന്നു വാ! നിന്നെ കാത്തു നിൽക്കുന്നു ഹേ!
പാപവും കൊണ്ടു തിരുമുമ്പിൽ വാ! താമസിയാതെ നീ വാ- [പല്ലവി]

4 ശ്രദ്ധിക്കേശുവിൻ മദ്ധ്യസ്ഥശബ്ദം നീ ശ്രദ്ധിക്ക നീ ശ്രദ്ധിക്ക
വിശ്വസ്തർക്കേശുവിൻ ആനന്ദവും കിട്ടുമേ ഇന്നു കേൾക്ക. [പല്ലവി]

Source: The Cyber Hymnal #14894

Author: Fanny Crosby

Pseudonymns: A.V., Mrs. A. E. Andrews, Mrs. E. A. Andrews, Mrs. E. L. Andrews, James L. Black, Henrietta E. Blair, Charles Bruce, Robert Bruce, Leah Carlton, Eleanor Craddock, Lyman G. Cuyler, D.H.W., Ella Dare, Ellen Dare, Mrs. Ellen Douglass, Lizzie Edwards. Miss Grace Elliot, Grace J. Frances, Victoria Frances, Jennie Garnett, Frank Gould, H. D. K., Frances Hope, Annie L. James, Martha J. Lankton [Langton], Grace Lindsey, Maud Marion, Sallie Martin, Wilson Meade, Alice Monteith, Martha C. Oliver, Mrs. N. D. Plume, Kate Smiley, Sallie Smith, J. L. Sterling, John Sterling, Julia Sterling, Anna C. Storey, Victoria Stuart, Ida Scott Taylor, Mary R. Tilden, Mrs. J. B. Thresher, Hope Tryaway, Grace Tureman, Carrie M. Wilson, W.H.D. Frances… Go to person page >

Translator: Mosa Valsalam

(no biographical information available about Mosa Valsalam.) Go to person page >

Text Information

First Line: മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു (Mēl vīṭṭil en yēśu hā! snēhamāy viḷikkunnu viḷikkunnu)
Title: മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു
English Title: Jesus is tenderly calling you home
Author: Fanny Crosby
Translator: Mosa Valsalam
Language: Malayalam
Refrain First Line: നീ ഇന്നു വാ, നീ ഇന്നു വാ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14894

Suggestions or corrections? Contact us