കർത്തൻ എന്നെ നടത്തുന്നു

കർത്തൻ എന്നെ നടത്തുന്നു എത്ര ഭാഗ്യം സ്വർഗ്ഗാശ്വാസം (Karttan enne naṭattunnu etra bhāgyaṁ svarggāśvāsaṁ)

Author: J. H. Gilmore; Translator: Anonymous
Tune: HE LEADETH ME (Bradbury)
Published in 1 hymnal

Audio files: MIDI

Representative Text

1 കർത്തൻ എന്നെ നടത്തുന്നു എത്ര ഭാഗ്യം സ്വർഗ്ഗാശ്വാസം
എല്ലാറ്റിലും എവിടെയും തൻ കൈ തന്നെ നടത്തുന്നു.

പല്ലവി:
നടത്തുന്നാൻ നടത്തുന്നാൻ
തൻ കയ്യാൽ മാം നടത്തുന്നാൻ
തൻ പിഗാമിയായിടും ഞാൻ
തൻ കയ്യാൽ മാം നടത്തുന്നാൻ

2 അതി ദുഃഖ മദ്ധ്യത്തിലും ഏദൻ ഭാഗ്യനിറവിലും
ശാന്തത്തിൽ താൻ-വൻ കാറ്റിൽ താൻ തൻ കൈ തന്നെ നടത്തുന്നു. [പല്ലവി]

3 കർത്താ നിൻ കൈ പിടിക്കും ഞാൻ പശ്ചാത്താപപ്പെടാ പിന്നെ
എന്നംശത്തിൽ തൃപ്തിപ്പെടും എൻ ദൈവം താൻ നടത്തുന്നു [പല്ലവി]

4 ലോകേ എന്റെ വേല തീർത്തു നിൻ കൃപയാൽ ജയം നേടി
മൃത്യു കാലം പേടിക്കാ ഞാൻ യോർദാനിൽ നീ നടത്തുന്നു. [പല്ലവി]

Source: The Cyber Hymnal #14549

Author: J. H. Gilmore

Joseph H. Gilmore (b. Boston, MA, 1834; d. Rochester, NY, 1918) Educated at Brown University, Providence, Rhode Island, and Newton Theological Seminary, Newton, Massachusetts, Gilmore was ordained to the Baptist ministry in 1862. He served churches in Fisherville, New Hampshire, and Rochester, New York. In 1868 he was appointed to the English faculty at the University of Rochester, where he served until retirement in 1911. He published various literary works, including Outlines of English and American Literature (1905). Bert Polman… Go to person page >

Translator: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: കർത്തൻ എന്നെ നടത്തുന്നു എത്ര ഭാഗ്യം സ്വർഗ്ഗാശ്വാസം (Karttan enne naṭattunnu etra bhāgyaṁ svarggāśvāsaṁ)
Title: കർത്തൻ എന്നെ നടത്തുന്നു
English Title: He leadeth me, O blessed thought
Author: J. H. Gilmore
Translator: Anonymous
Language: Malayalam
Refrain First Line: നടത്തുന്നാൻ നടത്തുന്നാൻ
Copyright: Public Domain

Tune

HE LEADETH ME (Bradbury)

After seeing Gilmore's text in the Boston Watchman and Reflector, William B. Bradbury (PHH 114) composed AUCHTON for those words. Bradbury arranged the text into a stanza/refrain structure, added the final line of the refrain, and published the hymn in his The Golden Censor in 1864. AUCHTON (also kn…

Go to tune page >


Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14549

Suggestions or corrections? Contact us