ഇതെന്‍ താതന്‍ തന്‍ ലോകം

Representative Text

1 ഇതെന്‍ താതന്‍ തന്‍ ലോകം
അതില്‍ കേള്‍ക്കും ഞാനെന്നും
താര ഗോ-ളങ്ങളിന്‍ ഗാ-ന-ങ്ങള്‍
പ്ര-പഞ്ചം പാടീ-ടുന്നതാല്‍

പല്ലവി:
ഈ ഭൂമി തന്‍ ലോകം
ഇത് മാത്രം എന്‍ ശാന്തി
മരവുംമണ്ണും കുന്നു കടലെല്ലാം
എല്ലാ-മവന്റെ-കൈ-വേല

2 ഇതെന്‍ താതന്‍ തന്‍ ലോകം
അതില്‍ പക്ഷികള്‍ പാടുന്നു
അര്‍ക്ക-നുദി-ച്ചാ-ലതില്‍ പുഷ്പങ്ങള്‍
നാഥന്‍ സ്തുതി പാ-ടിടുന്നു [പല്ലവി]

3 ഇതെന്‍ താതന്‍ തന്‍ ലോകം
അഴകാര്‍ന്നതില്‍ താനുണ്ട്
നല്‍ പുല്ലിന്‍ തെന്നലില്‍ കാണും ഞാന്‍
തന്‍ പാദത്തിന്‍ നല്‍ ചലനം [പല്ലവി]

4 ഇതെന്‍ താതന്‍ തന്‍ ലോകം
മറക്കാതെ എന്‍ മനമേ
നിന്‍ ചുറ്റും അഴിമതി പെരുകുമ്പോഴും
നിന്‍ നാഥന്‍ വാ-ണി-ടുന്നല്ലോ [പല്ലവി]

5 ഇതെന്‍ താതന്‍ തന്‍ ലോകം
പോരിനിയും തീര്‍ന്നില്ല
ഹാ വന്‍ മരണത്തിനെ തോല്‍പ്പിച്ചു
ശാന്തി തരും ഈ -ഭൂതലേ [പല്ലവി]

6 ഇതെന്‍ താതന്‍ തന്‍ ലോകം
ഞാന്‍ അവനെ ദര്‍ശ്ശിക്കും
സിം-ഹാ-സനസ്ഥനായ്‌ കാണുമ്പോള്‍
ഘോഷിക്കും താന്‍ വാ-ഴുന്നെന്നു [പല്ലവി]

7 ഇതെന്‍ താതന്‍ തന്‍ ലോകം
ന്യായാസനം തന്റേതു
തന്‍ പ്രിയ പുത്രന്റെ സ്നേഹത്താല്‍
എന്നെ വീണ്ടെടുപ്പാന്‍ ജാതനായ്പ [ല്ലവി]

8 ഇതെന്‍ താതന്‍ തന്‍ ലോകം
പിന്നെയെന്തിനു മാശോകം
താന്‍ ഭൂമി-യില്‍ മുറ്റും വാഴുന്നു
സ്വര്‍ഗ്ഗംസ്തുതി-ച്ചാ -ര്‍ത്തീടട്ടെ [പല്ലവി]

9 ഇതെന്‍ താതന്‍ തന്‍ ലോകം
അതില്‍ സ്വര്‍ഗ്ഗം സാമീപ്യം
ക്രിസ്തു ഭൂ-മിയതില്‍ വന്നതിനാല്‍
ഭൂ എത്ര പ-രി-ശ്ശുദ്ധമാം [പല്ലവി]

10 ഇതെന്‍ താതന്‍ തന്‍ ലോകം
മരുയാത്രയിലാണീ ഞാന്‍
എ-രിയും വന്‍ മുള്‍ പടര്‍- പ്പിങ്കലും
തന്‍ മഹത്വം ക-ണ്ടിടും ഞാന്‍ [പല്ലവി]

11 ഇതെന്‍ താതന്‍ തന്‍ ലോകം
ഇതില്‍ ഉഴലും ഞാനഖിലം
എവിടെ ചെന്നു ഞാന്‍ പാര്‍ത്താലും
എന്‍ മനം സ്വര്‍-ഗ്ഗ-ത്തിലല്ലോ [പല്ലവി]

Source: The Cyber Hymnal #14457

Author: Maltbie D. Babcock

Maltbie D. Babcock (b. Syracuse, NY, 1858; d. Naples, Italy, 1901) graduated from Syracuse University, New York, and Auburn Theological Seminary (now associated with Union Theological Seminary in New York) and became a Presbyterian minister. He served the Brown Memorial Presbyterian Church in Baltimore, Maryland, and the Brick Presbyterian Church in New York City. In Baltimore he was especially popular with students from Johns Hopkins University, but he ministered to people from all walks of life. Babcock wrote hymn texts and devotional, poems, some of which were published in The School Hymnal (1899). Bert Polman… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: ഇതെന്‍ താതന്‍ തന്‍ ലോകം (iten tātan tan lēākaṁ)
Title: ഇതെന്‍ താതന്‍ തന്‍ ലോകം
English Title: This is my Father's world
Author: Maltbie D. Babcock
Translator: Simon Zachariah
Meter: 6.6.8.6 D
Language: Malayalam
Copyright: Public Domain

Tune

TERRA BEATA

TERRA BEATA was originally a traditional English folk tune, a variant of which, entitled RUSPER, appeared in The English Hymnal in 1906. Franklin L. Sheppard (b. Philadelphia, PA, 1852; d. Germantown, PA, 1930) arranged the tune for Babcock's text and published it in the Presbyterian church school h…

Go to tune page >


Instances

Instances (1 - 1 of 1)
Text

The Cyber Hymnal #14457

Suggestions or corrections? Contact us