എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ?

എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ? (Eṟunnēā bhāraṅṅaḷ nin jīvitē?)

Author: Ada Blenkhorn; Translator: Simon Zachariah
Tune: [There's a dark and a troubled side of life]
Published in 1 hymnal

Audio files: MIDI

Representative Text

1 എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ?
ശോഭന ദിനങ്ങളെ- കാക്കുക!
കഷ്ടത, ശോധന, ഏ-റീടു-മ്പോൾ
നീ ശോഭനമാം നാളെ നോക്കുക!

നില്ക്ക നീ പ്രകാശത്തിൽ, നില്ക്ക തൻ പ്രകാശത്തിൽ
നില്ക്ക നീ പ്ര-കാശ ജീവിതേ
നമുക്കതേറ്റം ഉത്തമം, നമുക്കതേറ്റം ശോഭനം
പോക നാം-നൽ-പ്രകാശ ജീവിതെ

2 കാറ്റിനാൽ നീ വല-ഞ്ഞീടിലും
ആശകൾ ഒന്നൊന്നായ് പോയാലും
മേഘവും കാറ്റതും മാറി പോ-കും
നൽ സൂര്യനുദിക്കും ശോഭയായ്

3 പ്രത്യാശയിൻ ഗാനത്തെ നാം പാടിടാം
ഖേദമൊ മോദമതോ വന്നാലും
വി-ശ്വാസം അർപ്പിക്കാം രക്ഷക-നിൽ
താൻ പോറ്റീടും നമ്മെ ക്ഷേമമായ്

Source: The Cyber Hymnal #14532

Author: Ada Blenkhorn

Ada Jane Blenkhorn Canada 1858-1927 Born in Cobourg, Ontario, the 10th of 11 children, she emigrated with her family to the U.S. In 1884 and settled in Cleveland, OH.. She was raised a Methodist, and began writing hymn lyrics at age 34. A prolific writer of hymn lyrics, she was about to give it up when a friend encouraged her to continue, telling her some soul might be saved by a hymn she would write. She worked for many years as secretary to her brother, Henry's, real estate company. After his death in 1923, she became president of the company. She never married. John Perry  Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ? (Eṟunnēā bhāraṅṅaḷ nin jīvitē?)
Title: എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ?
English Title: There's a dark and troubled side of life
Author: Ada Blenkhorn
Translator: Simon Zachariah
Language: Malayalam
Refrain First Line: നില്ക്ക നീ പ്രകാശത്തിൽ, നില്ക്ക തൻ പ്രകാശത്തിൽ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14532

Suggestions or corrections? Contact us