എന്‍ ദൈവമേ നടത്തുകെന്നെ നീ- എന്നേരവും

എന്‍ ദൈവമേ നടത്തുകെന്നെ നീ- എന്നേരവും (En daivamē naṭattukenne nī- ennēravuṁ)

Author: Wolbright Nagal
Tune: SANDON (Purday)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 എന്‍ ദൈവമേ നടത്തുകെന്നെ നീ- എന്നേരവും
പാരിന്നിരുള്‍ അതൂടെ സ്വര്‍ ഗ്ഗെ ഞാന്‍- ചേരും വരെ
നിന്‍ തൃക്കൈകളാല്‍- ഈ ഭൂ യാത്രയില്‍
സര്‍വദാ എന്നെ- താങ്ങീടെണമേ!

2 നിന്‍ കല്പനകള്‍ നിമിഷം പ്രതി-ലംഘിച്ചു ഞാന്‍
ശുദ്ധാവിയെ സദാ എന്‍ ദോഷത്താല്‍- ദുഖിപ്പിച്ചേന്‍
നീതിയില്‍ എന്നെ നിന്‍ മുമ്പില്‍ നിന്നു
ഛെദിക്കാതെ നിന്‍ കൃപ നല്‍കുക!

3 എന്നാത്മ ദേഹി ദേഹം സമസ്തം എല്പ്പിക്കുന്നേന്‍
നിന്‍ കൈകളില്‍ ക്ഷണം പ്രതി എന്നെ ഇന്നു മുതല്‍
വേദവാക്യമാം പാതയില്‍ കൂടെ
വിശുദ്ധാത്മാവു നടത്തേണമേ

4 ഞാന്‍ മണ്ണാകുന്നു എന്നോര്‍പ്പിക്കുന്നോനേ- ഒന്നിനാലും
ഈ പാപിയെ ഉപേക്ഷിച്ചീടാതെ- അന്‍പോടു നിന്‍
സര്‍വ്വശക്തിയുള്ള നിന്‍ സ്നേഹത്താല്‍
സ്വര്‍ഗ്ഗത്തിലേക്കെന്നെ ആകര്‍ഷിക്കാ

Source: The Cyber Hymnal #14514

Author: Wolbright Nagal

(no biographical information available about Wolbright Nagal.) Go to person page >

Text Information

First Line: എന്‍ ദൈവമേ നടത്തുകെന്നെ നീ- എന്നേരവും (En daivamē naṭattukenne nī- ennēravuṁ)
Title: എന്‍ ദൈവമേ നടത്തുകെന്നെ നീ- എന്നേരവും
Author: Wolbright Nagal
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14514
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14514

Suggestions or corrections? Contact us