ദീ-പം എന്തുവിൻ

Representative Text

1 ദീ-പം എന്തുവിൻ ബാലികമാ-രെ,
ദീ-പം പേറി കൊണ്ടോടിങ്ങു വാ!
ഗ്രാ-മത്തിൽ ചൊല്ലിൻ ക്രിസ്തജന-നം,
ഉണ്ണി ഉറങ്ങി തൊട്ടി തന്നിൽ,
ഹാ! ഹാ! അമ്മയാം മേരി സു-ന്ദ-രി,
ഹാ! ഉണ്ണിയും നൽ സുന്ദരൻ!

2 മ-ർത്യരെ നിങ്ങൾ ഓടിവന്നീ-ടിൻ,
ത-ത്രപ്പെട്ടീടിൻ ചെന്നു കാണ്മാൻ.
പുൽ-ക്കൂട്ടിൽ നിങ്ങൾ ഉണ്ണിയെ കാണും,
മന്ദമായ് നിങ്ങൾ ആ-ഗ-മിപ്പിൻ,
ശൂ…ശൂ…ശാന്തമായ് കുഞ്ഞുറ-ങ്ങു-ന്നു,
ശൂ…ശാന്തമായ് കുഞ്ഞുറങ്ങി.

Source: The Cyber Hymnal #14700

Translator (English): E. Cuthbert Nunn

(no biographical information available about E. Cuthbert Nunn.) Go to person page >

Translator (Malayalam): Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: ദീ-പം എന്തുവിൻ ബാലികമാ-രെ (Dī-paṁ entuvin bālikamā-re)
Title: ദീ-പം എന്തുവിൻ
English Title: Bring a torch, Jeanette, Isabella
Translator (English): E. Cuthbert Nunn
Translator (Malayalam): Simon Zachariah
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14700
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14700

Suggestions or corrections? Contact us