Text Results

Tune Identifier:"^to_god_be_the_glory_doane$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 2 of 2Results Per Page: 102050
TextAudio

Vår Gud Vera Aera!

Author: Fanny Crosby; Vilhelm Gravdal Appears in 1 hymnal First Line: Vår Gud vere aera, for han vann oss von! Refrain First Line: Lova Gud! Lova Gud! Lyrics: 1 Vår Gud vere æra, for han vann oss von! Så elska Gud verda: Han gav oss sin son. Ja oss gav han livet, vart soning for synd. Han Himmelen opna så kvar kan gå inn. Kor: Lova Gud! Lova Gud! Heile verda høyr han! Lova Gud! Lova Gud! Alle gleda seg kan! Å, kom til Gud Fader i Jesus, Guds son, Og gjev han all æra, for han gav oss von! 2 Å, fullkomen frelse: Kjøpt fri med hans blod, Er kvar den som trur, høyr Guds lovnad så god! Den uslaste syndar som ærleg han trur, Får tilgjeving når han til Jesus seg snur. [Kor] 3 Han storverk har synt oss, han storverk har gjort. I Sonen, i Jesus, me gleder oss stort. Men betre og større vert gleda vår når Me undrande reisa til Frelsaren får! [Kor] Used With Tune: [Vår Gud vere aera, for han vann oss von!]
TextAudio

വൻ ചെയ്തികൾക്കായ് സ്തോത്രം

Author: Frances Jane (Fanny) Crosby; Simon Zachariah Appears in 1 hymnal First Line: വൻ ചെയ്തികൾക്കായ് സ്തോത്രം ദൈവത്തിനു Refrain First Line: വാഴ്ത്തിടാം നാഥനെ ഭൂ-ആർപ്പിടട്ടെ Lyrics: 1 വൻ ചെയ്തികൾക്കായ് സ്തോത്രം ദൈവത്തിനു ഈ ലോകത്തെ സ്നേഹിച്ചു പുത്രനേക്കാൾ പാപ ബലിക്കായ് അവൻ യാഗമായി ഏവർക്കും പ്രവേശിപ്പാൻ പാത കാട്ടി പല്ലവി: വാഴ്ത്തിടാം നാഥനെ ഭൂ-ആർപ്പിടട്ടെ വാഴ്ത്തിടാം നാഥനെ നാ-മെല്ലാം ചേർന്നു തൻ പുത്രനാൽ താതന്റെ പാതെ പോകാം മഹത്വം കരേറ്റാം തൻ ചെതികൾക്കായ് 2 തൻ രക്തത്താൽ നേടിയ പൂർണ്ണ രക്ഷ വിശ്വസി-ക്കുന്നോർക്കെല്ലാം പൂർണ്ണ ദാനം വൻ പാ-പിയാലും നീ വിശ്വസിക്കിൽ യേശു ക്ഷമ നല്കുമേ തൽക്ഷണത്തിൽ. [പല്ലവി] 3 വൻ ക്രി-യകൾ ചെയ്തു താൻ പാഠമേകി താൻ നേടിയ രക്ഷയാൽ മോദമേകി യേശു-വിനെ അന്നാൾ ഞാൻ കാണുന്നേരം അത്യത്ഭുതം, ആനന്ദം, അപ്രമേയം [പല്ലവി] Used With Tune: [വൻ ചെയ്തികൾക്കായ് സ്തോത്രം ദൈവത്തിനു]

Export as CSV