Author: J. W. Van DeventerAppears in 343 hymnalsFirst Line: All to Jesus I surrenderTopics: Consecration Dedication of SelfUsed With Tune: [All to Jesus I surrender] (Weeden)
Author: Judson Wheeler Van DeVenter; Simon ZachariahAppears in 1 hymnalRefrain First Line: നല്കിടുന്നെല്ലാം നല്കിടുന്നെല്ലാംLyrics: 1 നല്കിടുന്നു യേശുവിന്നായ്
എന്നെ തന്നെ സമ്പൂർണ്ണം
എന്നും സ്നേഹിച്ചാശ്രയിക്കും
എന്നും പാർക്കും തൻ മുൻമ്പിൽ
പല്ലവി:
നല്കിടുന്നെല്ലാം നല്കിടുന്നെല്ലാം
രക്ഷകാ ഞാൻ നിന്റെ മുമ്പിൽ
നല്കിടുന്നെല്ലാം
2 നല്കിടുന്നു യേശുവിന്നായ്
താഴ്മയോടെ തൻ പാദേ
ലോകമോഹം വിട്ടൊഴിഞ്ഞു
യേശുവേ നീ കൈക്കൊൾക [പല്ലവി]
3 നല്കിടുന്നു യേശുവിന്നായ്
പൂണ്ണനാക്കൂ രക്ഷകാ!
ശുദ്ധാത്മാവെ തോന്നിച്ചെന്നിൽ
വഴ്കെന്നുള്ളിൽ സ്വന്തമായ്. [പല്ലവി
4 നല്കിടുന്നു യേശുവിന്നായ്
ഏകിടുന്നു എൻ സ്വന്തം
സ്നേഹം ശകതി നിറച്ചെന്നിൽ
ആശിഷം ചൊരികെന്മേൽ [പല്ലവി]
5 നല്കിടുന്നു യേശുവിന്നായ്
ശുദ്ധാത്മാവു വന്നെന്നിൽ!
രക്ഷയിൻ സന്തോഷം തന്നു
സ്തോത്രം സ്തുതി നാഥനു! [പല്ലവി]Used With Tune: [നല്കിടുന്നു യേശുവിന്നായ്]
Author: J. W. Van De VenterAppears in 1 hymnalFirst Line: Amin, Jesus, idatoncoRefrain First Line: Awatem, JesusUsed With Tune: [Amin, Jesus, idatonco]