Text Results

Tune Identifier:"^jesus_my_savior_to_bethlehem_came_hasty$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 10 of 12Results Per Page: 102050
Page scans

Seeking for Me

Appears in 179 hymnals Matching Instances: 100 First Line: Jesus, my Savior, to Bethlehem came Scripture: Luke 19:10 Used With Tune: [Jesus, my Savior, to Bethlehem came]
Page scans

Es Jesucristo la vida, la luz

Author: P. Grado Appears in 10 hymnals Matching Instances: 7 Refrain First Line: Cristo es Pastor, Enviado Used With Tune: [Es Jesucristo la vida, la luz]
Page scans

Busca Por Mí

Author: H. C. Ball Appears in 4 hymnals Matching Instances: 4 First Line: El Rey de gloria al cielo dejó Scripture: Galatians 4:3-6 Used With Tune: [El Rey de gloria al cielo dejó]
Audio

耶穌,我救主,降生馬槽中 (Jesus, my Saviour, to Bethlehem came)

Appears in 2 hymnals Matching Instances: 2 Used With Tune: [Jesus my Saviour to Bethlehem came] Text Sources: Hymnary, 1984 - 聖徒詩歌

Indro ny Tompo Jesosy, jereo (See, here is Lord Jesus)

Appears in 2 hymnals Matching Instances: 2 Used With Tune: [See, here is Lord Jesus]

Aizan'ny lanitra hianao (Where are you from the heaven)

Appears in 4 hymnals Matching Instances: 2 Used With Tune: [Where are you from the heaven]

Yesu Kristo Kwa Unyenyekevu

Appears in 2 hymnals Matching Instances: 1 Used With Tune: SEEKING FOR ME

Do, Ceisiodd Fi

Author: R. J. Jones Appears in 1 hymnal Matching Instances: 1 First Line: Iesu, 'Ngwaredwr, i Bethlehem ddaeth Refrain First Line: Do, ceisiodd fi, myfi Used With Tune: [Iesu, 'Ngwaredwr, i Bethlehem ddaeth]
TextAudio

നീതിമാന്മാരിൻ കൂടാരങ്ങളിൽ

Author: Volbrecht Nagel Appears in 1 hymnal Matching Instances: 1 Refrain First Line: ജയ സന്തോഷമേ! ജയ സന്തോഷമേ! Lyrics: 1 നീതിമാന്മാരിൻ കൂടാരങ്ങളിൽ ജയ സംഗീതങ്ങൾ പാടിടുവിൻ യേശുവിൽ വിശ്വസിച്ചാർത്തിടുവിൻ, ജയ സന്തോഷമേ! പല്ലവി: ജയ സന്തോഷമേ! ജയ സന്തോഷമേ! യേശുവിൽ വിശ്വസിച്ചാശ്രയിച്ചാൽ ജയ സന്തോഷമേ! 2 വൈരിയിൻ പാശങ്ങൾ ഛേദിക്കുവാൻ സ്വർഗ്ഗീയ തേജസ്സുപേക്ഷിച്ചു താൻ മർത്യർക്കുദ്ധാരണം നല്കീടിനാൻ, ജയ സന്തോഷമേ [പല്ലവി] 3 നിത്യമാം നീതിക്കായ് മരിച്ചു താൻ മൃത്യുവിൻ ഭീതി സംഹരിച്ചു താൻ നിത്യ സമാധാനം വരുത്തി താൻ, ജയ സന്തോഷമേ [പല്ലവി] 4 ന്യായ പ്രമാണത്തിൻ ശാപങ്ങളും ആയതാലുള്ള വിലാപങ്ങളും പോയഹോ ക്രൂശിന്മേൽ മുഴുവനും, ജയ സന്തോഷമേ [പല്ലവി] 5 സൗജന്യ ദാനങ്ങൾ സമസ്തവും മോചനം നീതിയും വിശുദ്ധിയും ക്രൂശിലെ രക്തത്താൽ എല്ലാവനും, ജയ സന്തോഷമേ [പല്ലവി] 6 ഖണ്ഡിപ്പാൻ വേദവിരുദ്ധങ്ങളും വന്ദിപ്പാൻ അത്മാവിൻ സത്യത്തിലും സാദ്ധ്യമിപ്പോൾ ഏതു സധുവിനും, ജയ സന്തോഷമേ [പല്ലവി] 7 ഭീഷണി ആകെ പ്രയോഗിക്കിലും ഏഷണി വ്യാജമായ് ചൊല്ലുകിലും ക്ലേശ്ശം അശേഷമില്ലായതിലും, ജയ സന്തോഷമേ [പല്ലവി] 8 കൂരിരുൾ മാറി പ്രകാശത്തിന്നായ് ദൂരസ്തർ നിത്യം സമീപസ്ഥരായ് സ്വർഗ്ഗങ്ങൾ ഭക്തർ നിവാസങ്ങളിൽ, ജയ സന്തോഷമേ [പല്ലവി] 9 തേജസ്സിൽ വേഗത്തിൽ വന്നിടും താൻ വ്യാജമാം പൂജകൾ നീക്കിടുവാൻ രാജത്വം ആശ്രിതർക്കേകിടും താൻ, ജയ സന്തോഷമേ [പല്ലവി] Used With Tune: [നീതിമാന്മാരിൻ കൂടാരങ്ങളിൽ]
TextAudio

യേശു എൻ രക്ഷകൻ മാനുഷനായ്

Author: A. N.; Unknown Appears in 1 hymnal Matching Instances: 1 Lyrics: 1 യേശു എൻ രക്ഷകൻ മാനുഷനായ് ബേത്ലഹേംപുൽ-കൂടതിൽ ജാതനായി അത്ഭുത സ്നേഹത്തെ സ്തുതിക്കും ഞാൻ തേടി വന്നാൻ എന്നെ (3) അത്ഭുത സ്നേഹത്തെ സ്തുതിക്കും ഞാൻ തേടി വന്നാൻ എന്നെ 2 യേശു എൻ രക്ഷകൻ കാൽവരിയിൽ വീട്ടിയെൻ ക-ടം തന്നു വിടുതൽ അത്ഭുതം എന്നെ താൻ രക്ഷിക്കയിൽ ഉയിരതും വിട്ടാൻ (3) അത്ഭുതം എന്നെ താൻ രക്ഷിക്കയിൽ ഉയിരതും വിട്ടാൻ 3 *യേശു എൻ രക്ഷകൻ കാരുണ്യവാൻ സ്വർഗ്ഗ ഗേഹം വിട്ടു ഭൂവിൽ വന്നു എന്നെ പോൽ പാപിക്കായ് കേണീടുന്നു ദീനമായ്‌ കേഴുന്നു (3) എന്നെ പോൽ പാപിക്കായ് കേണീടുന്നു ദീനമായ്‌ കേഴുന്നു 4 യേശു എൻ രക്ഷകൻ അന്നെന്ന പോൽ പാത വിട്ടു ഞാ-നല-ഞ്ഞീടുകിൽ വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ വിളിക്കുന്നെ എന്നെ(3) വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ വിളിക്കുന്നെ എന്നെ 5 യേശു എൻ രക്ഷകൻ വന്നീടുമേ തൻ തിരുമൊഴിയെൻ ആശ്രയമേ തേജസ്സിൽ വരുമ്പോൾ ഞാൻ കാണുമേ കൈക്കൊള്ളും താൻ എന്നെ.(3) തേജസ്സിൽ വരുമ്പോൾ ഞാൻ കാണുമേ കൈക്കൊള്ളും താൻ എന്നെ. Used With Tune: [യേശു എൻ രക്ഷകൻ മാനുഷനായ്]

Pages


Export as CSV