Instance Results

In:instances
Tune Identifier:"^a_cry_a_wild_and_piercing_cry_uthup$"

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 2 of 2Results Per Page: 102050
TextAudio

The Right Shall Rule

Author: Frances Jane (Fanny) Crosby Hymnal: The Cyber Hymnal #7832 Hymnal Title: The Cyber Hymnal First Line: A cry, a wild and piercing cry Refrain First Line: Warriors sheathe the flaming sword Lyrics: 1 A cry, a wild and piercing cry, From battlefield where millions lie; The world at war our eyes behold, A strife whose like has ne’er been told. Refrain: Warriors sheath the flaming sword, The right shall rule through Christ the Lord, ’Twill not be long, ’twill not be long, O praise His name, ’twill not be long. 2 With iron grasp and angry brow, The nations wield their scepter now, Compel their own with stern command, Amid the ranks of death to stand. [Refrain] 3 Thou great Supreme and judge of all, While at Thy feet we humbly fall, O grant our prayer, our earnest plea, That all the world at peace may be. [Refrain] Languages: English Tune Title: [A cry, a wild and piercing cry]
TextAudio

കാ-തു തുള-യ്ക്കും കര-ച്ചിൽ

Author: Fanny Crosby; Simon Zachariah Hymnal: The Cyber Hymnal #14574 Hymnal Title: The Cyber Hymnal First Line: കാ-തു തുള-യ്ക്കും കര-ച്ചിൽ! Refrain First Line: വാളുകളെ വീ-ശു-ന്നു Lyrics: 1 കാ-തു തുള-യ്ക്കും കര-ച്ചിൽ! പ-ട-ക്കളത്തിൽ കേൾക്കുന്നു, കാ-ണ്മിൻ ഈ ലോകം വൻ പോരിൽ എ-ങ്ങും കേട്ടിടാ വൻയുദ്ധം പല്ലവി: വാളുകളെ വീ-ശു-ന്നു എൻ ക്രിസ്തൻ സേന വാ-ഴു-ന്നു ഒട്ടും വൈകില്ല അവ-നിനി വൈകില്ല സ്തോത്രം താ-താ 2 രാ-ഷ്ട്ര-ങ്ങൾ കോപ മുഷ്ടിയാൽ വെല്ലു-വിളി-ക്കുന്നന്ന്യോന്ന്യം നിർ-ബന്ധി-ക്കുന്നു ജ-ന-ത്തെ മു-ന്നിൽ നടന്നു മരിക്കാൻ [പല്ലവി] 3 ന്യാ-യ-വിധിയിൻ നാഥനേ നിൻ പാ-ദേ വീണു കെഞ്ചുന്നേൻ പ്രാ-ർത്ഥ-ന കേട്ടീ-ടേ-ണമേ ലോ-ക-ത്തിൽ ശാന്തി വാഴ-ണേ [പല്ലവി] Languages: Malayalam Tune Title: [കാ-തു തുള-യ്ക്കും കര-ച്ചിൽ!]

Export as CSV