14460. ഇവിടെ നാം ദുഃഖിച്ചു

1 ഇവിടെ നാം ദുഖിച്ചു,
കൂടെ കൂടെ പിരിയും
മേൽ വിയോഗം ഇല്ല,

പല്ലവി:
അതു എത്ര ഭാഗ്യം (3)
സ്വർഗ്ഗത്തിൽ നാം കൂടുമ്പോൾ

2 യേശുവേ സ്നേഹിച്ചോരും
മരിച്ചിട്ടെന്നെന്നേക്കും
മോക്ഷത്തിങ്കൽ വാഴും [പല്ലവി]

3 മക്കൾ അമ്മയപ്പന്മാർ
സ്നേഹിതർ ബന്ധുക്കളും
മേൽ ചേരും കൃപയാൽ [പല്ലവി]

4 എത്ര ഭാഗ്യം ലഭിക്കും
നാം എല്ലാരും എന്നേക്കും
കർത്താവിനെ കാണും [പല്ലവി]

Text Information
First Line: ഇവിടെ നാം ദുഖിച്ചു
Title: ഇവിടെ നാം ദുഃഖിച്ചു
Author: Unknown
Language: Malayalam
Copyright: Public Domain
Tune Information
Name: [ഇവിടെ നാം ദുഖിച്ചു]
Composer: Samuel Ashmead (1847)
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us