14860. ഭൂമിയിൻ ഭംഗിക്കായും

1 ഭൂമിയിൻ ഭം-ഗിക്കായും
വ്യോമ തേജ്ജ-സിന്നായും
നിത്യം ഞങ്ങ-ളിൻ ചുറ്റും
നിൽക്കും സ്നേ-ഹത്തിന്നായും

പല്ലവി:
സ്തു-തി യാഗമേ-റ്റുന്നു**
പി-താവേ, നി-നക്കെങ്ങൾ.

2 രാ-പ്പകലിൻ ഘ-ടികൾ
പൂ, വൃ-ക്ഷം, കു-ന്നു, തടം
സൂര്യൻ, ചന്ദ്ര-താരങ്ങൾ
സർ-വ്വങ്ങടെ ഭംഗിക്കായ് [പല്ലവി]

3 *കാഴ്ച്ച, കേൾവി നിൻ ദാനം
ഹൃത്തിൻ ശാന്തി സന്തോഷം
ശബ്ദം, കാഴ്ച നൽകുന്ന
സ്വർഗ്ഗ സന്തോഷത്തിനും [പല്ലവി]

4 മാതാപിതാ-ക്കൾ മ-ക്കൾ
സോദര സോ-ദരികൾ
സ്നേ-ഹിതരെ-ന്നിവരിൻ
സ്നേ-ഹതോഷാ-ദി-കൾക്കായ് [പല്ലവി]

5 ലോക-മെങ്ങും പ-വിത്ര
സ്നേ-ഹായാഗ-മർപ്പിച്ചു
ശുദ്ധ-കൈയ്ക-ളുയർത്തും
നിൻ തിരു സഭക്കായും [പല്ലവി]

6 *രക്ത സാക്ഷി-കൾക്കായും,
ദീർഘ-ദർശ്ശി -കൾക്കായും
ധീര സാക്ഷി-കൾക്കായും
ശൈശവ സ്തുതി-ക്കായും [പല്ലവി]

7 *ശുഭ്ര ധാരി കന്യക
കൃപയേറും മാതാവും
വി-ളങ്ങും നിൻ ഹൃത്തിനും
പാപമില്ലാ കർത്തന്നും [പല്ലവി]

8 മാനു-ഷർക്കു സൗ-ജന്യം
നീ നൽ-കും നൽ വരങ്ങൾ
ഭൂസ്വർ-ഗ്ഗ കൃ-പകളാം
ഭൂ പുഷ്പം, സ്വർ-മുകുളം [പല്ലവി]

**ക്രിസ്തോ സ്തുതി ചൊല്ലുന്നേ
എന്നു ആദ്യ രചനയിൽ കാണുന്നു.

Text Information
First Line: ഭൂമിയിൻ ഭം-ഗിക്കായും
Title: ഭൂമിയിൻ ഭംഗിക്കായും
Author: Folliot S. Pierpoint
Translator (sts. 3, 6, 7): Simon Zachariah
Refrain First Line: സ്തു-തി യാഗമേ-റ്റുന്നു
Meter: 77.77.77
Language: English
Copyright: Public Domain
Tune Information
Name: DIX
Composer: Conrad Kocher
Meter: 77.77.77
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us