Text Results

Tune Identifier:"^mit_freuden_zart$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 31 - 31 of 31Results Per Page: 102050
TextAudio

സ്തോത്രം പാടിൻ ദൈവത്തിനു താൻ വാഴുന്നു സൃ-ഷ്ടിമേൽ

Author: Johann J. Schütz; Frances E. Cox; Simon Zachariah Meter: 8.7.87.8.8.7 Appears in 1 hymnal Lyrics: 1 സ്തോത്രം പാടിൻ ദൈവത്തിനു താൻ വാഴുന്നു സൃ-ഷ്ടിമേൽ ദൈവ ശക്തി,ദൈവ സ്നേഹം, താൻ നല്കുന്നു തൻ രക്ഷ തൻ തൈലമോ സൗഖ്യമേകും അ-വിശ്വാസിക്കെപ്പോഴും സ്തോത്രം സ്തുതി താതനു! 2 സർവ്വ ശക്തൻ തൻ ദയയോ എ-ന്നെന്നേക്കുമായുള്ളതു രാപകൽ തൻ കണ്‍കളെന്നെ സൗഖ്യമായ് പാലിക്കുന്നു. തൻ രാജ്യത്തിൽ തൻ വാഴ്ചയിൽ സ-മത്വം ഏവർക്കുമേ സ്തോത്രം സ്തുതി താതനു! 3 നിൻ ദൈവമോ ദൂരെയല്ല; ദുഖേ സമീ-പ-സ്തനാം സന്തോഷം ശാ-ന്തി നൽകാനായ് താൻ നില്ക്കുന്നു സ-മീപേ അമ്മയെപ്പോൽ താൻ നടത്തും തൻ മക്കളെ നൽ സ്നേഹാൽ സ്തോത്രം സ്തുതി താതന്നു! 4 ദുഖം നീങ്ങി പാടി വാഴ്ത്തും തൻ നാമം എ-ന്നും മോദാൽ ഭൂ എങ്ങും മു-ഴങ്ങീടുമേ എൻ സ്തോത്രത്തിൻ നൽ ഗാനം എൻ ദൈവത്തിൽ സ-ന്തോഷിപ്പിൻ ദേഹി ജഡം ഒന്നായി സ്തോത്രം സ്തുതി താതനു! 5 ക്രിസ്തൻ നാമം ഏറ്റുകൊൾക സ്തു-തി ചൊൽക താ-തനു തൻ ശക്തി ധ-രിക്കുന്നവൻ ഉച്ചത്തിൽ ഘോ-ഷി-ക്കട്ടെ തി-ന്മയെ നീ നീക്കം ചെയ്ക, ക്രിസ്തുവെ വാ-ഴിക്ക നീ സ്തോത്രം സ്തുതി താതനു! Used With Tune: MIT FREUDEN ZART

Pages


Export as CSV