So far in 2022, 11 million people from 200-plus countries around the world have benefitted from the Hymnary website! Thank you to all who use Hymnary.org and all who support it with gifts of time, talent and treasure. If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful. You can donate online at our secure giving site. Or, if you'd like to make a gift by check, please send it to: Hymnary.org, Calvin University, 3201 Burton Street SE, Grand Rapids, MI 49546. May the hope, love, joy and peace of Advent be yours this day and always.

Text Results

Tune Identifier:"^irby_gauntlett$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 21 - 27 of 27Results Per Page: 102050

Canwn am ieuenctid tyner

Author: D. H. Appears in 1 hymnal Matching Instances: 1 Used With Tune: IRBY

Let us sing the tender childhood

Author: D. H. Appears in 1 hymnal Matching Instances: 1 Used With Tune: IRBY
Page scansFlexscoreFlexpresent

Open now thy gates of beauty

Author: Cath. Winkworth; Benj. Schmolk Appears in 152 hymnals Matching Instances: 1 Used With Tune: IRBY
Page scans

Shout, O earth! from silence waking

Author: William H. Havergal Appears in 10 hymnals Matching Instances: 1 Used With Tune: IRBY

En Belén Hubo un Establo

Author: Cecil Frances Alexander; Geo. P. Simmonds Appears in 1 hymnal Matching Instances: 1 Topics: El Hijo Su Nacimiento Used With Tune: IRBY
TextAudio

രാജൻ ദാവീദൂരിൽ പണ്ടു

Author: Cecil F. Alexander; Unknown Meter: 8.7.8.7.8.7 Appears in 1 hymnal Matching Instances: 1 First Line: രാജൻ ദാ-വീദൂരിൽ പണ്ടു Lyrics: 1 രാജൻ ദാ-വീദൂരിൽ പണ്ടു മോശമാം തൊഴു-ത്തിലേ സാധുവാ-യോർ മാതാവു താൻ പ്ര-സ-വി-ച്ചൊരുണ്ണിയെ അമ്മ ക-ന്നി മറിയം യേശു ആ കുമാരനും. 2 വാനം വി-ട്ടു ഭൂവിൽ വന്നു കർത്തൃ കർ-ത്തനാം ദൈവം പുൽത്തൊട്ടി-യിൽ താൻ കിടന്നു ഗോശാല തൻ കൊട്ടാരം ഏഴയാം അഗതി പോൽ വാസം ചെ-യ്തു ഭൂമിമേൽ 3 പാവപ്പെ-ട്ട മാതാവിനു കീഴ്പ്പെട്ടാ-ദരിച്ചു താൻ ബാല്യ കാലം എല്ലാം അൻപായ് മാനിച്ച-ങ്ങു മേവിനാൻ തന്നെ ക-ണ്ടു പഠിക്ക തന്നെപ്പോലെ ജീവിക്ക 4 ബാലന്മാർക്കു നൽ ദൃഷ്ടാന്തം ബാലനാ-യ് താൻ കാണിച്ചു ബലഹീ-നൻ എന്നപോലെ ദുഃഖിച്ചു, സന്തോഷിച്ചു ഇമ്പ തുമ്പ നാളിലും തുണ ചെയ്യും നമുക്കു 5 കണ്ണാൽ കാ-ണും അന്ത്യ നാളിൽ നാമവ-ന്റെ സ്നേഹത്തിൽ കർത്തൻ ആ ശിശു എന്നപ്പോൾ ബോധമാകും സ്വർഗ്ഗത്തിൽ ചേർത്തിടു-ന്നനേകരെ കാത്തു ര-ക്ഷിച്ചാസ്ഥലെ 6 ഹീനമാം തൊഴു-ത്തിലല്ല വല്ലഭൻ വലഭാഗേ രാജമുടി ചൂടി തന്നെ മാ തേജസിൽ കാണുമേ വെള്ള വ-സ്ത്രം ധരിച്ചു ചുറ്റും ഉണ്ടാം ശുദ്ധരും Used With Tune: IRBY
TextAudio

വാനോർ വാ-ഴ്ത്തും ക്രിസ്തു

Author: Cosmas the Melodist; John Brownlie; Simon Zachariah Meter: 8.7.8.7.8.7 Appears in 1 hymnal Matching Instances: 1 First Line: വാനോർ വാ-ഴ്ത്തും ക്രിസ്തു യേശു Lyrics: 1 വാനോർ വാ-ഴ്ത്തും ക്രിസ്തു യേശു, ജാ-ത-നാ-യ് നാം, പോയ് കാണാം. ഗാ-നം പാ-ടി സ്വീകരിക്കാം, ലോ-കർ വാഴ്-ത്തും നാഥനെ. രാ-ജാ-വായ് വരുന്നൂ താൻ, ലോകർ വാഴ്-ത്തി പാടട്ടെ! 2 തൻ സ്വ-രൂപം പൂണ്ട മർത്യൻ, പാപം ത-ന്നിലാണ്ടുപോയ്; ആശയറ്റു മ്ലേശ്ചനായി, നാറും ജീർണ്ണവസ്ത്രവും; എന്നാലോ നൽ ദൈവം താൻ ശുദ്ധിനൽകി രക്ഷിച്ചു. 3 സ്വർഗ്ഗോ-ന്നതികളിൽ നിന്നും കൃപ തോ-ന്നി രക്ഷിച്ചു. നമ്മു-ടെ ദൈവത്തിൻ സ്നേഹം, ഭൂമി തന്നിൽ പാർത്തല്ലോ! കന്യക തൻ മാതാവായ്, മർത്യര-ക്ഷക്കുരുവായ്. 4 ദൈവമേ നീ തന്നെ, ജ്ഞാനം, ശക്തിയും, വചനവും. മാനുഷർക്കു അപ്രമേയം, വാനോർക്കും വൻ വിസ്മയം! മർത്യരൂപൻ വിൺരാജൻ, വന്ദിക്കാം ആരാധിക്കാം. Used With Tune: IRBY

Pages


Export as CSV



Advertisements


It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or subscribing to eliminate ads entirely and help support Hymnary.org.