Instance Results

‹ Return to hymnal
Hymnal, Number:cyber
In:instance

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 16,141 - 16,150 of 16,173Results Per Page: 102050
TextAudio

നിൻ വിശ്വാ-സത്തിന്നായ്

Author: Simon Zachariah Hymnal: CYBER #14790 Meter: 11.11.11.11 Person Name: Simon Zachariah First Line: നിൻ വിശ്വാ-സത്തിന്നായ് നൽകിയ വചനം Lyrics: 1 നിൻ വിശ്വാ-സത്തിന്നായ് നൽകിയ വചനം അടിസ്ഥാ-നമത്രേ ദൈവത്തിൻ ശുദ്ധരെ. യേ-ശു അരുളും രക്ഷാമാർഗ്ഗമല്ലാ- തെന്തുള്ളൂ പറയാൻ നിന്നോടെൻ മകനെ! 2 ഏതവ-സ്ഥയിലും, എവിടെ പോയാലും, അരുളും താൻ തുണ രോഗദു-ഖത്തിലും. നിൻ നാ-ട്ടിലുമേ, പരദേ-ശത്തുമേ, അവശ്യം വേണ്ടുന്ന ശക്തി താൻ പകരും. 3 ഭയം വേ-ണ്ടിനിയും കൂടെ ഞാൻ ഉണ്ടല്ലോ, നിൻ ദൈവം ഞാനത്രേ നിൻ തുണ ഞാനല്ലോ! ഞാൻ ശ-ക്തി നൽകും, നിൽക്കുമാ-റാക്കീടും, ശക്തമാം വലംങ്കൈ-നീട്ടി നിന്നെ തൊടും. 4 വെള്ളത്തിൽ കൂടെ ഞാൻ നിന്നെ അ-യക്കുമ്പോൾ, അലകൾ തെല്ലുമേ കവിഞ്ഞീടുകില്ല. ഞാൻ കൂടെയുണ്ട് ഭയം വേണ്ടിനിയും, അനർത്ഥങ്ങളെ ഞാൻ മാറ്റും നിൻ നന്മക്കായ്. 5 അഗ്നി പ-രീക്ഷകൾ നിൻ മാർഗേ വരുമ്പോൾ, എൻ കൃപ മതി നീ ശക്തനായ് തീരുവാൻ. തീ ജ്വാ-ലയെ നീ പേടിക്കേ-ണ്ടയൊട്ടും, ശുദ്ധി ചെയ്-തുള്ളതാം തങ്കമായ് തീർത്തിടും. 6 അനാദി കാലമായ് എൻ ജനം അറിഞ്ഞു, ശാശ്വത സ്നേഹത്തെ ഏറ്റവും നല്ലതായ്. എൻ മാ-ർവ്വതിൽ മേ-വീടുമേ-യന്നവർ, കുഞ്ഞാടു പോലവേ നരച്ച തലയായ്! 7 യേശുവിൽ ചാരുന്ന ആത്മാവേ നിന്നെ ഞാൻ, തള്ളീടു-കയില്ല ഒരു നാൾ തന്നിലും. പാ-താളമതോ കുലുക്കീടാ നിന്നെ, കൂടെ ഞാൻ ഉണ്ടല്ലോ കൈ വിടുകില്ല ഞാൻ. Languages: Malayalam Tune Title: PROTECTION
TextAudio

പുഴ പോലെ തന്‍ ശാന്തി

Author: Simon Zachariah Hymnal: CYBER #14839 Person Name: Simon Zachariah Lyrics: 1 പുഴ പോലെ തന്‍ ശാന്തി പുഴ പോലെ തന്‍ ശാന്തി പുഴ പോലെ തന്‍ ശാന്തി ഉണ്ടെന്നില്‍ പുഴ പോലെ തന്‍ ശാന്തി പുഴ പോലെ തന്‍ ശാന്തി പുഴ പോലെ തന്‍ ശാന്തി ഉണ്ടെന്നില്‍ 2 ആഴി പോലെ തന്‍ സ്നേഹം ആഴി പോലെ തന്‍ സ്നേഹം ആഴി പോലെ തന്‍ സ്നേഹം ഉണ്ടെന്നില്‍ ആഴി പോലെ തന്‍ സ്നേഹം ആഴി പോലെ തന്‍ സ്നേഹം ആഴി പോലെ തന്‍ സ്നേഹം ഉണ്ടെന്നില്‍ 3 ഉറവ പോലെ സന്തോഷം ഉറവ പോലെ സന്തോഷം ഉറവ പോലെ സന്തോഷം ഉണ്ടെന്നില്‍ ഉറവ പോലെ സന്തോഷം ഉറവ പോലെ സന്തോഷം ഉറവ പോലെ സന്തോഷം ഉണ്ടെന്നില്‍ Languages: Malayalam Tune Title: PEACE LIKE A RIVER
TextAudio

പോകുവിൻ നിങ്ങൾ ദൂതറിയിപ്പാ

Author: Simon Zachariah Hymnal: CYBER #14845 Meter: 10.10.10.10.10 Person Name: Simon Zachariah First Line: പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ Lyrics: 1 പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ പൊക്കണം വടി നല്കുന്നില്ല ഞാൻ എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു എൻ നാമം ചൊല്ലി രക്ഷയേകുവിൻ പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ 2 പോകുവിൻ നിങ്ങൾ സൌഖ്യം നല്കീടാൻ വെള്ളിയും പൊന്നും നല്കുന്നില്ല ഞാൻ എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു എൻ നാമം ചൊല്ലി സൌഖ്യം എകീടാൻ പോകുവിൻ നിങ്ങൾ സൌഖ്യം നല്കീടാൻ 3 പോകുവിൻ നിങ്ങൾ സാക്ഷ്യം വഹിപ്പാൻ നിന്ദ കഷ്ടങ്ങൾ നേരിട്ടായാലും എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു എൻ നാമത്തിന്നായ് സാക്ഷ്യം വഹിപ്പിൻ പോകുവിൻ നിങ്ങൾ സാക്ഷ്യം വഹിപ്പാൻ 4 വന്നീടിൻ നിങ്ങൾ സ്വർഗ്ഗ വിരുന്നിൽ എൻ പോരിൽ നിങ്ങൾ ധീരരായ് നിന്നു എൻ പിതാ രാജ്യം നിങ്ങൾക്കുള്ളത്‌ ഭൂവിലെൻ വേല നിങ്ങൾ തികച്ചു വന്നീടിൻ നിങ്ങൾ സ്വർഗ്ഗ വിരുന്നിൽ Languages: Malayalam Tune Title: OLD 124TH
TextAudio

പോയ്‌ മലമുകളില്‍ ചൊ-ല്ക

Author: Simon Zachariah Hymnal: CYBER #14850 Person Name: Simon Zachariah First Line: ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം Lyrics: പല്ലവി: പോയ്‌ മലമുകളില്‍ ചൊ-ല്ക യേശുകുഞ്ഞു ഭൂജാത-നായ് പോയ്‌ ചോല്ലെല്ലാവരോ-ടും നാഥന്‍ ജനനത്തെ 1 ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം നല്‍ ഇടയര്‍ പാര്‍ക്കവേ ആ വാനില്‍ നിന്നു മിന്നി നല്‍ താരക ശോഭ [പല്ലവി] 2 വന്‍ ഭീതി-യാല്‍ വിറച്ചു ആ ഇടയന്മാരെല്ലാം നല്‍ ദൂതര്‍ മേലില്‍ പാടി പൊന്‍ നാഥന്‍ ജനനം [പല്ലവി] 3 താഴെയാ പുല്‍ - തൊട്ടിയില്‍ യേശു ഭൂ-ജാതനായ് നല്‍ രക്ഷ ഏകി നാഥന്‍ ആ സുപ്രഭാതത്തില്‍ [പല്ലവി] Languages: Malayalam Tune Title: [ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം]
TextAudio

ഭൂവാസികൾ സർവ്വരുമെ

Author: Simon Zachariah; William Kethe Hymnal: CYBER #14866 Meter: 8.8.8.8 Person Name: Simon Zachariah First Line: ഭൂ-വാസികൾ സർ-വ്വ-രുമേ! Lyrics: 1 ഭൂ-വാസികൾ സർ-വ്വ-രുമേ! സ-ന്തോഷമുള്ള സ്വ-ര-ത്തെ കർ-ത്താവിന്നുയർത്തീ-ടു-വിൻ ആ-നന്ദത്തോടെ വ-ന്ദി-പ്പിൻ 2 യ-ഹോവ ദൈവം എ-ന്നു-മേ നാം അല്ല അവൻ മാ-ത്ര-മേ ന-മ്മെ നിർമ്മിച്ചു പാ-ലി-ച്ചു തൻ ജനമായ്‌ വീണ്ടെ-ടു-ത്തു 3 തൻ ആലയേ പ്രവേ-ശി-പ്പിൻ ആ-നന്ദത്തോടെ സ്തു-തി-പ്പിൻ സ-ങ്കീർത്തനങ്ങൾ പാ-ടു-വിൻ സ-ന്തോഷത്തോടെ ഇ-രി-പ്പിൻ 4 തൻ സ്നേഹം നിത്യ-മു-ള്ളതു തൻ കൃപ സ്ഥിര-മു-ള്ളതു തൻ വാഗ്ദത്തങ്ങൾ ഒ-ക്കെ-യും എ-പ്പോഴും താൻ നിവ-ർ-ത്തിക്കും 5 താ-ത പുത്രത്മാ-ക്കൾ-ക്കു-മേ സ്വർ-ഭൂമി വാഴ്ത്തും നാ-ഥനും മർ-ത്യരും വാനിൽ ദൂ-ത-രും എന്നും പാടും സ്തോത്രം സ്തു-തി. Languages: Malayalam Tune Title: OLD 100TH
TextAudio

മുട്ടിന്മേൽ നിന്നു

Author: Simon Zachariah Hymnal: CYBER #14890 Person Name: Simon Zachariah First Line: മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം) Lyrics: 1 മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം) മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം) കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ എൻ നാഥാ കൃപ തോന്നണേ 2 മുട്ടിന്മേൽ നി-ന്നു വീഞ്ഞു നുകരാം (നുകരാം) മുട്ടിന്മേൽ നി-ന്നു വീഞ്ഞു നുകരാം (നുകരാം) കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ എൻ നാഥാ കൃപ തോന്നണേ 3 മുട്ടിന്മേൽ നി-ന്നു അങ്ങേ വാഴ്ത്തുന്നു (വാഴ്ത്തുന്നു) മുട്ടിന്മേൽ നി-ന്നു അങ്ങേ വാഴ്ത്തുന്നു (വാഴ്ത്തുന്നു) കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ എൻ നാഥാ കൃപ തോന്നണേ Languages: Malayalam Tune Title: [മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)]
TextAudio

യഹോവ എന്നിടയനാം

Author: Simon Zachariah Hymnal: CYBER #14899 Meter: 8.6.8.6 Person Name: Simon Zachariah Lyrics: 1 യഹോവ എന്നിടയനാം കുറവെനിക്കില്ലാ പുൽപുറത്തെന്നെ മേയ്ക്കുന്നു സമീപേ നൽ തണ്ണീർ 2 എന്നാത്മാവേ പുതുക്കുന്നു നടത്തുന്നു ദിനം തൻ നാമം മൂലമായ് എന്നെ നൽ നീതി പാതയിൽ 3 മരണത്തിൻ ഇരുളതിൽ ഞാനൊട്ടും പേടിക്കാ നീ ചെങ്കോലാൽ നടത്തുന്നു അതെന്നും എൻ ശാന്തി 4 എൻ മേശ നീ ഒരുക്കുന്നു ശത്രുക്കളിൻ മുന്നിൽ നിറയ്ക്കുമെൻ പാനപാത്രം കവിഞ്ഞൊഴുകുമേ നന്മ, കരുണ ഒക്കെയും പിന്തുടരുമെന്നെ സദാ കാലം ഞാൻ സ്വർഗ്ഗത്തിൽ വസിക്കുമേയിനി Languages: Malayalam Tune Title: CRIMOND
TextAudio

യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍

Author: Simon Zachariah Hymnal: CYBER #14900 Meter: 7.6.7.6 Person Name: Simon Zachariah Lyrics: 1 യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍ ഭാഗ്യവാന്‍ തന്നേ നൂനം, നന്മ വന്നണയും 2 നിന്‍ ഭാര്യ നിന്റെ വീട്ടില്‍ നല്‍ ദ്രാക്ഷാ വള്ളി പോല്‍ മക്കള്‍ ഒലീവിന്‍ തൈകള്‍ മേശക്കു ചുറ്റുമേ 3 യഹോവ ഭക്തനായോന്‍ അനുഗ്രഹയോഗ്യന്‍ സിയോനില്‍ നിന്നും യാവേ അനുഗ്രഹമേകും 4 നിന്‍ ആയുഷ്ക്കാലമെല്ലാം നീ നന്മയെ കാണും തലമുറയെ കാണും സമാധാനം നിന്മേല്‍ 5 താത പുത്രനാത്മന്നും മഹത്വമുണ്ടാക! ആദിയിങ്കലും എന്നും ഉള്ള പ്രകാരം പോല്‍ Languages: Malayalam Tune Title: ST. ALPHEGE
TextAudio

യാക്കോ-ബിന്റെ ഏണി കേറാം

Author: Simon Zachariah Hymnal: CYBER #14903 Person Name: Simon Zachariah Lyrics: 1 യാക്കോ-ബിന്റെ ഏണി കേറാം യാക്കോ-ബിന്റെ ഏണി കേറാം യാക്കോ-ബിന്റെ ഏണി കേറാം ക്രൂശ്ശിൻ ഭടർ നാം! 2 ഓരോ പടിയും ഉയരേ പോകും ഓരോ പടിയും ഉയരേ പോകും ഓരോ പടിയും ഉയരേ പോകും ക്രൂശ്ശിൻ ഭടർ നാം! 3 എന്നേ-ശുവെ നീ സ്നേഹിക്കാമോ? എന്നേ-ശുവെ നീ സ്നേഹിക്കാമോ? എന്നേ-ശുവെ നീ സ്നേഹിക്കാമോ? ക്രൂശ്ശിൻ ഭടർ നാം! 4 സ്നേഹി-ക്കിൽ നീ സേവിക്കാമോ? സ്നേഹി-ക്കിൽ നീ സേവിക്കാമോ? സ്നേഹി-ക്കിൽ നീ സേവിക്കാമോ? ക്രൂശ്ശിൻ ഭടർ നാം! Languages: Malayalam Tune Title: WE ARE CLIMBING JACOB'S LADDER
TextAudio

All The World Shall Come

Author: Israel Zangwill Hymnal: CYBER #7980 Meter: 8.8.8.8 Person Name: Israel Zangwill First Line: All the world shall come to serve Thee Lyrics: 1 All the world shall come to serve Thee And bless Thy glorious name, And Thy righteousness triumphant The islands shall acclaim. Yea, the peoples shall go seeking Who knew Thee not before, And the ends of earth shall praise Thee And tell Thy greatness o’er. 2 They shall build for Thee their altars, Their idols overthrown, And their graven gods shall shame them As they turn to Thee alone. They shall worship Thee at sunrise And feel Thy kingdom’s might And impart Thy understanding To those astray in night. 3 With the coming of Thy kingdom The hills shall shout with song, And the islands laugh exultant That they to God belong. And through all Thy congregations, So loud Thy praise shall ring, That the utmost peoples, hearing, Shall hail Thee crownèd king. Languages: English Tune Title: VAYE'ETHAYU

Pages


Export as CSV