Text Results

Tune Identifier:"^passion_chorale_hassler$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 101 - 110 of 113Results Per Page: 102050
TextAudio

നിന്ദ ദുഖം നിറഞ്ഞു മുറിഞ്ഞ ശിരസ്സേ!

Author: Bernard of Clairvaux; James W. Alexander; Simon Zachariah Meter: 7.6.7.6 D Appears in 1 hymnal Matching Instances: 1 Lyrics: 1 നിന്ദ ദുഖം നിറഞ്ഞു മുറിഞ്ഞ ശിരസ്സേ! പരിഹാസം നിൻ ചുറ്റും മുള്ളിൻ കിരീടമായ്, വൻ മഹത്വത്തിൽ വാണ നീ നിന്ദിതനായോ? ആനന്ദിക്കും ഞാൻ എന്നും നീ സ്വന്തം ആകയാൽ. 2 മഹത്വം നിൻ വദനേ സുന്ദരം പ്രിയനേ! നിൻ പ്രത്യക്ഷത-യിങ്കൽ ഭയന്നെല്ലാവരും. എന്നാലതിന്നോ മുറ്റും മ്ലാനമായ് തീർന്നില്ലേ? പ്രഭാതം പോലിരുന്ന അതെത്ര വാടിപ്പോയ്! 3 വിശുദ്ധമാം കവിളിൽ അടികൾ ഏറ്റല്ലോ! പൂമൊട്ടാം നിൻ അധരം എളിമപ്പെട്ടല്ലോ! കാണ്മൂ അവ പിളർന്നു മരണം മൂലമായ്, ഹൃദയം തകർന്നോനായ് നിൻ ദേഹം വീണല്ലോ! 4 എത്ര സഹിച്ചു നാഥാ എല്ലാം ഈ പാപിക്കായ്! എന്റേതു എല്ലാം ലാഭം, നിന്റേതു വേദന. നിൻ പദവി തന്നതാൽ ഞാൻ വന്ദിച്ചീടുന്നു, കടാക്ഷിക്ക കൃപയാൽ കരുണ തോന്നി നീ. 5 രക്ഷകാ സ്വീകരിച്ചു നിൻ സ്വന്തമാക്കെന്നെ. നന്മകളിൻ ഉറവേ നീ എന്റെ സ്വന്തമേ. സത്യം, സ്നേഹം, പൊഴിയും അധരം നിന്റേതാം, വിറയ്ക്കുമെന്നാത്മാവിൽ നിറയ്ക്കും സ്വർ ശാന്തി. 6 നിൻ ചാരെ എന്നഭയം തള്ളല്ലേ എന്നെ നീ. കുലുങ്ങീടാ ഞാൻ തെല്ലും മരണ നാളിലും. വേദനയാൽ വിളറി ദുഖത്താൽ വീഴുമ്പോൾ, നിൻ വൻ കരത്താൽ ചുറ്റി മാർവ്വോടു ചേർക്കെന്നെ. 7 വർണ്ണിക്കാനേതുമാക അതുല്ല്യമാനന്ദം. മുറിവേറ്റ നിൻ ദേഹം എൻ അഭയസ്ഥാനം. നിൻ മഹത്വം ദർശ്ശിക്കാൻ വാഞ്ചിക്കുന്നെന്നും ഞാൻ. നിൻ ക്രൂശ്ശിൻ ചാരെ വന്നു വിശ്രാമം കണ്ടെത്തും. 8 അറുതിയില്ലാ ദുഖം, മൃത്യുവിൻ വേദന, നന്ദി കരേറ്റുവാനായ് എനിയ്ക്കു വാക്കില്ലേ! എൻ ഇഷ്ടം മുറ്റും മാറ്റി നിന്റേതായ് തീർക്കെന്നെ. നിൻ സ്നേഹം വിട്ടകന്നു എനിക്കു ജീവിക്കാ. 9 ഞാൻ പിന്തിരിഞ്ഞു പോയാൽ പിരിയല്ലെന്നെ നീ. മൃത്യുവിൻ മുൾതകർത്തു സ്വതന്ത്രമാക്കെന്നെ. അന്ത്യമടുത്ത നാളിൽ ഹൃദയം നോവുമ്പോൾ, നീ ഏറ്റ പങ്കപ്പാടാൽ എൻ ഖേദം നീക്കുകേ. 10 മരണനേരത്തെന്നെ നിൻ ക്രൂശു കാണിക്ക. ദേഹി ദേഹം വിടുമ്പോൾ സ്വതന്ത്രമാക്കെന്നെ. പുതുവിശ്വാസക്കണ്ണാൽ യേശുവിൽ നമ്പുവാൻ, വിശ്വാസത്താൽ മരിച്ചു നിൻ സ്നേഹം പ്രാപിപ്പാൻ Used With Tune: PASSION CHORALE
Page scans

Brief life is here our portion

Author: John Mason Neale Appears in 245 hymnals Matching Instances: 1 Used With Tune: PASSION CHORALE
Text

O Jezu, grzechy swoje

Author: Mária Royová, d. 1924 Appears in 1 hymnal Matching Instances: 1 First Line: O Jezu grzechy swoje Lyrics: 1 O Jezu, grzechy swoje na Ciebie złożyć śmiem. Ty płacz i ciężkie znoje uciszysz, dobrze wiem. Tyś na mych grzechów rany przyłożył zbawczy lek. Dziś w Twojej krwi przelanej jam bielszy niźli śnieg. 2 Dość długo duszę moją ogarniał czarny mrok, dość długom bez pokoju był pełen bied i trwóg. Dziś jasność z krzyża święta przyświeca duszy mej. Nie lęka się, bo zdjęta na zawsze klątwa z niej. 3 O Jezu, słońce moje, cóż ja Ci za to dam, żeś te okrutne boje przecierpiał za mnie sam? Nie żądasz srebra, złota, Ty tylko serca chcesz, Tyś cel mój, ma tęsknota, bierz mnie, Miłości bierz! Topics: Rok kościelny Czas pasyjny Used With Tune: HERZLICH TUT MICH VERLANGEN
Page scans

Ach, jakie gorzkie żale

Author: ks. Jerzy Heczko, d. 1907 Appears in 1 hymnal Matching Instances: 1 First Line: Ach, jakie gorzki żale Topics: Wiara, milość, nadzieja Śmierec, zmartwychwstanie i życi wieczne Used With Tune: HERZLICH TUT MICH VERLANGEN
Page scans

Jam gościem na tym ṡwiecie

Author: ks. Paul Gerhardt Appears in 1 hymnal Matching Instances: 1 Topics: Wiara, milość, nadzieja Śmierec, zmartwychwstanie i życi wieczne Used With Tune: HERZLICH TUT MICH VERLANGEN
Page scans

Serdecznie pragnę zgonu

Author: ks. Christoph Knoll Appears in 1 hymnal Matching Instances: 1 Topics: Wiara, milość, nadzieja Śmierec, zmartwychwstanie i życi wieczne Used With Tune: HERZLICH TUT MICH VERLANGEN Text Sources: Przekład: Śpiewnik górnośląski 1931
Page scans

Tak tedy dokonałem

Author: ks. Joachim Pauli, d. 1708 Appears in 1 hymnal Matching Instances: 1 Topics: Wiara, milość, nadzieja Śmierec, zmartwychwstanie i życi wieczne Used With Tune: HERZLICH TUT MICH VERLANGEN
Page scans

Tam, w górze nad gwiazdami

Author: Karl Plank, d. 1825 Appears in 1 hymnal Matching Instances: 1 Topics: Wiara, milość, nadzieja Śmierec, zmartwychwstanie i życi wieczne Used With Tune: HERZLICH TUT MICH VERLANGEN
TextAudio

O Glavo Puna Rana

Author: Bernard of Clairvaux Meter: 7.6.7.6 D Appears in 1 hymnal Matching Instances: 1 Lyrics: 1 O Glavo puna rana, Na Tebi trnjev splet, O Glavo krunisana, A ruga Ti se svijet! 2 O Čelo s koga teče U muci krvav znoj, Pred Tobom ja se klanjam, I priznajem dug svoj! 3 Za bol i muke Tvoje, O Kriste, ja sam kriv, Jer Ti si radi mene Na križu raspet živ. 4 O, sad se kajem gorko, Svom dušom kajem se; Oposti, Kriste Spase, Sad moje grijehe sve! 5 O, hvala, Tebi hvala, Što za me ispi žuč, Jer smrt je Tvoja dala Spasenja meni ključ! 6 O, daj da uvijek mislim O svetoj žrtvi toj, Na križu da Te gledam I vječno budem Tvoj! Used With Tune: PASSION CHORALE
Page scans

Fest steht zu Gottes Ruhme

Appears in 6 hymnals Matching Instances: 1 Used With Tune: [Fest steht zu Gottes Ruhme]

Pages


Export as CSV