Text Results

Tune Identifier:"^wye_valley_mountain$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 11 - 19 of 19Results Per Page: 102050

像長江大河 (Like a river glorious)

Author: Frances R. Havergal Appears in 1 hymnal Matching Instances: 1 First Line: 神完全的平安,像長江大河 Used With Tune: [Like a river glorious]
Page scans

In God's Love Abiding

Appears in 16 hymnals Matching Instances: 1 First Line: On the good and faithful God has set His love Scripture: Psalm 4 Used With Tune: [On the good and faithful God has set His love]

Friede meines Gottes, stille, tiefe Ruh'

Author: Frances Ridley Havergal, 1836-1895 Appears in 1 hymnal Matching Instances: 1 First Line: Wie ein Strom von oben aus der Herrlichkeit Used With Tune: [Wie ein Strom von oben aus der Herrlichkeit]

Nuestra fortaleza

Author: Epigmenio Velasco Appears in 8 hymnals Matching Instances: 1 First Line: Nuestra fortaleza, Nuestra protección Refrain First Line: Nuestra fortaleza, Nuestra protección Used With Tune: WYE VALLEY
Page scans

En Jehová apoyado

Author: F. R. Havergal Appears in 1 hymnal Matching Instances: 1 First Line: Cual profundo río Used With Tune: PAZ CRISTIANA Text Sources: Tr.
TextAudio

ക്രിസ്തുവിന്റെ ദാനം

Author: Volbrecht Nagel Meter: 11.11.11 D Appears in 1 hymnal Matching Instances: 1 First Line: ക്രിസ്തുവിന്റെ ദാനം എത്ര മധുരം! Refrain First Line: എന്റെ അടിസ്ഥാനം അതു ക്രിസ്തുവിൽ Lyrics: 1 ക്രിസ്തുവിന്റെ ദാനം എത്ര മധുരം! പൂർണ്ണസമാധാനം പൂർണ്ണ ആനന്ദം! എത്രയോ വിസ്താരം ഉള്ളോർ നദി പോൽ, വർണ്ണിക്കുവാൻ ആഴം നാവിന്നില്ല ചൊൽ. പല്ലവി: എന്റെ അടിസ്ഥാനം അതു ക്രിസ്തുവിൽ. പൂർണ്ണസമാധാനം ഉണ്ടീപ്പാറയിൽ. 2 പണ്ടു എന്റെ പാപം മനസ്സാക്ഷിയെ, കുത്തി ഈ വിലാപം തീർന്നതെങ്ങിനെ. എൻ വിശ്വാസക്കണ്ണു നോക്കി ക്രൂശ്ശിന്മേൽ, എല്ലാം തീർത്തു തന്നു എൻ ഇമ്മാനുവേൽ. [പല്ലവി] 3 കർത്തൻ ഉള്ളംകൈയ്യിൽ മറഞ്ഞിരിക്കെ, പേയിൻ സൂത്രം എന്നിൽ മുറ്റും വെറുതെ. മല്ലൻ ആയുധങ്ങൾ എല്ലാം പൊട്ടിപ്പോം, ഇല്ല ചഞ്ചലങ്ങൾ ധൈര്യമോ തുലോം! [പല്ലവി] 4 ഭയം സംശയങ്ങൾ തീരെ നീങ്ങുവാൻ, എത്ര വാഗ്ദത്തങ്ങൾ തന്നിട്ടുണ്ടു താൻ! അതിൽ ഒരു വള്ളി ഇല്ലാതാകുമോ? പോകയില്ലോർ പുള്ളീ സാത്താനേ നീ പോ! [പല്ലവി] 5 ബുദ്ധിമുട്ടു കഷ്ടം പെരുകിവന്നാൽ, എനിക്കെന്തു നഷ്ടം ഞാൻ കർത്താവിൻ ആൾ, യേശു താൻ എൻ സ്വന്തം തന്റെ രാജ്യവും, എനിക്കുള്ള അംശം അതാരെടുക്കും? [പല്ലവി] Used With Tune: WYE VALLEY
TextAudio

ദൈവസമാധാനം ഇമ്പ നദി പോല്‍

Author: Frances R. Havergal; Thomas Koshy Meter: 11.11.11 D Appears in 1 hymnal Matching Instances: 1 Refrain First Line: സ്ഥിരവാസത്താലെ പൂര്‍ണ്ണാനുഗ്രഹം Lyrics: 1 ദൈവസമാധാനം ഇമ്പ നദി പോല്‍ അന്‍പോടൊഴുകുന്നു ശീഘ്രഗതിയായ് നിറഞ്ഞൊഴുകുന്നു ആഴമായെങ്ങും വിരഞ്ഞതിലേവം എല്ലാ ദിനവും പല്ലവി: സ്ഥിരവാസത്താലെ പൂര്‍ണ്ണാനുഗ്രഹം തിരുമൊഴിയാലെ സമ്പൂര്‍ണ്ണാശ്വാസം 2 ഉള്ളംകയ്യിലെന്നെ മറയ്ക്കുന്നു താന്‍ ശത്രു ഭയം തീരെ ഇല്ലിനി മേലാല്‍ ചഞ്ചലമെന്നിയെ കാക്കുന്നവിടെ ഒന്നുമെന്നാത്മാവേ തൊടാനില്ലില്ലേ- [പല്ലവി] 3 സൂര്യ ഘടികാരം തന്നില്‍ തിരിയും ച്ഛായ പോല്‍ വിചാരം തുമ്പം സര്‍വ്വവും സ്നേഹസൂര്യനാലെ തോന്നുംച്ഛായയാം പൂര്‍ണ്ണമനസ്സാലെ തന്നില്‍ ചേര്‍ന്നിടാം [പല്ലവി] Used With Tune: WYE VALLEY
Page scans

La Armadura Del Creyente

Author: V. Mendoza Appears in 1 hymnal Matching Instances: 1 First Line: Si a luchar te aprestas sólo por la luz Used With Tune: [Si a luchar te aprestas sólo por la luz]
Page scans

Unto God our Saviour

Appears in 15 hymnals Matching Instances: 1 Used With Tune: REMO

Pages


Export as CSV