15064. ഹാ എന്റെ നാ-ഥ

1 ഹാ എന്റെ നാ-ഥ യേശു നീ-യല്ലാതേ
നിൻ ശുദ്ധ ചോ-ര പ്ര-തിവാദി-ക്കാതേ
അരിഷ്ടരിൽ നികൃഷ്ടൻ എന്തു വേ- -ണ്ടു
എങ്ങു പോകേ- -ണ്ടു

2 എൻ ദുഃഖം കൊണ്ടും മാ വിലാപത്താ-ലെ
ഞാൻ ചത്തു നീ-യോ സ്നേഹാ-ധിക്യത്താ-ലെ
നിൻ കൈകൾ നീ-ട്ടി ഉദ്ധരിച്ചീ ദോ- -ഷി:
ആകാ നീ രോ- -ഷി!

3 എൻ കോട്ട പാ-റ ആശ്രയ-സഹായം
നിൻ ശുദ്ധ വി-ളി കൊണ്ട് മക്ക-ത്തായം
വന്ന-തിനാലെ ഭാ--ഗ്യമൂലം താതാ
കീർത്തിമാനാ- -ക!

4 *ന-ന്ദിയാൽ നി-ന്നെ എന്നുമേ സ്തുതി-ക്കും
ക്രൂ-ശിൻ കൂട്ടാ-യ്മ ഏ-കിയല്ലോ എന്നിൽ
അ-നുഗ്രഹം നീ ഏ-കിയല്ലോ എ-ന്നിൽ
നിൻ പ്രിയ മ-കൻ-ഞാൻ!

Text Information
First Line: ഹാ എന്റെ നാ-ഥ യേശു നീ-യല്ലാതേ
Title: ഹാ എന്റെ നാ-ഥ
German Title: Ach, mien Herr Jesu, wenn ich dich nicht hätte
Author: Christian Gregor
Translator: J. Knoblock
Meter: 11.10.11.6
Language: Malayalam
Copyright: Public Domain
Tune Information
Name: FLEMMING
Composer: Friedrich Ferdinand Flemming (1811)
Meter: 11.10.11.6
Key: A♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us