15053. സ്വർഗ്ഗമണവാളനേ

1 സ്വർഗ്ഗ മണവാളനെ
സത്യ സഭാ നാഥനെ
ആശീർവദി-ക്കേണം
ദാസർ ഇവരെ ഇ-പ്പോൾ (3)
ആ-ശീർ-വദി-ക്കേണമേ

2 കാ-നാവി-ലെ പന്തലിൽ
മംഗളോ-ത്സവം അതിൽ
എഴുന്നരുളിയ
യേശു മാനുവേ-ലെ (3)
എ-ഴുന്നരു-ളേണമേ

3 ദാസദാസി-മാർ ചെയ്യും
ഈ വിവാഹ-ത്തിൻ ബന്ധം
സന്തതം നിൽ-ക്കേണം
സ്നേഹ പാശ-മോടെ (3)
സന്തതം നിൽ-ക്കേണമേ

4 ദുഃഖം ദീനം ആകിലും
സൗഖ്യം മോദം ആകിലും
ഐക്യത നൽകേണം
ആത്മദാനം നൽ-കി (3)
ഐക്യത നൽ-കേണമേ

Text Information
First Line: സ്വർഗ്ഗ മണവാളനെ
Title: സ്വർഗ്ഗമണവാളനേ
Author: Unknown
Language: Malayalam
Copyright: Public Domain
Tune Information
Name: [സ്വർഗ്ഗ മണവാളനെ]
Composer: Samuel Ashmead (1847)
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us