15051. സ്വർഗ്ഗ രാജ്യ നിരൂപണമെൻ

1 സ്വർഗ്ഗ രാജ്യ നിരൂപണമെൻ ഹൃദയ വാഞ്ചയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം

പല്ലവി:
അങ്ങു എന്നേയ്ക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം

2 എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു [പല്ലവി]

3 ഈ സ്വർഗ്ഗ രാജ്യമാകുമെൻ വാഗ്ദത്തനാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ [പല്ലവി]

Text Information
First Line: സ്വർഗ്ഗ രാജ്യ നിരൂപണമെൻ ഹൃദയ വാഞ്ചയാം
Title: സ്വർഗ്ഗ രാജ്യ നിരൂപണമെൻ
English Title: I love to think of the heavenly land
Author: Lewis T. Hartsough
Translator: Unknown
Refrain First Line: അങ്ങു എന്നേയ്ക്കും വേർപിരിയാതെ
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us