15043. സ്തോത്രം പാടിൻ പൈതങ്ങളെ

1 സ്തോത്രം പാടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
സ്തോത്രം പാടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ

2 സ്നേഹിച്ചീടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
സ്നേഹിച്ചീടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ

3 നന്ദി ചൊൽവീൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
നന്ദി ചൊൽവീൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ

Text Information
First Line: സ്തോത്രം പാടിൻ പൈതങ്ങളെ നിങ്ങൾ
Title: സ്തോത്രം പാടിൻ പൈതങ്ങളെ
English Title: Praise him, praise him, all ye little children
Author: Anonymous
Translator: Simon Zachariah
Language: Malayalam
Copyright: Public Domain
Tune Information
Name: BONNER
Composer: Carey Bonner (1904)
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us