15032. സർവ്വ ശക്തൻ പിതാക്കൾ തൻ ദൈവം

1 സർവ്വ ശക്തൻ പിതാക്കൾ തൻ ദൈവം
പിതാക്കളെ വഴി നടത്തിയോൻ
താരങ്ങളാൽ മാർഗ്ഗം തെളിച്ചവൻ
സ്തോത്രം പാടി തൻ മുമ്പിൽ വണങ്ങാം

2 തൻ ദിവ്യ സ്നേഹം വഴി നടത്തി
സ്വാതന്ത്ര്യം നൽ-കി ഈ ഭൂലോകത്തിൽ
ആശ്രയവും നടത്തിപ്പും നീയേ
നിൻ വാക്കത്രെ ഞങ്ങൾ തൻ ആശ്രയം

3 പോരിൻ വിളി യുദ്ധകാലാപങ്ങൾ!
നിൻ കരമെ-ന്നും ഞങ്ങൾക്കഭയം
നിൻ സത്യ വ-ഴി ഞങ്ങളുള്ളത്തിൽ
ശാന്തി, സ്നേ-ഹം, സന്തോഷം നൽകട്ടെ

4 അദ്ധ്വാനിപ്പോ-ർക്കു വിശ്രാമം നൽക!
രാത്രി പോക്കി പ്രകാശം അരുൾക!
സ്നേഹം, കൃപ, ഉള്ളത്തിൽ നിറയ്‌ക്ക,
സ്തോത്രം സ്തുതി നിനക്കു മാത്രമേ!

Text Information
First Line: സർവ്വ ശക്തൻ പിതാക്കൾ തൻ ദൈവം
Title: സർവ്വ ശക്തൻ പിതാക്കൾ തൻ ദൈവം
English Title: God of our fathers, whose almighty hand
Author: Daniel C. Roberts
Translator: Simon Zachariah
Meter: 10.10.10.10
Language: Malayalam
Copyright: Public Domain
Tune Information
Name: NATIONAL HYMN
Composer: George William Warren (1888)
Meter: 10.10.10.10
Key: E♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us